ബൗളിംഗ് ആണോ അതോ തമാശയോ? ഉസ്മാൻ താരീഖിന്റെ ആക്ഷനെതിരെ ഡാരിൽ മിച്ചൽ; പിഎസ്എല്ലിൽ മുട്ടൻ തർക്കം, അമ്പയർക്ക് വിയർത്തു
പാകിസ്ഥാൻ സൂപ്പർ ലീഗിൽ ബൗളറുടെ ബൗളിംഗ് ആക്ഷനെച്ചൊല്ലി ബാറ്റർ മൈതാനം വിട്ടുമാറി നിന്നത് വലിയ ചർച്ചയാകുന്നു. ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ വിവാദ സ്പിന്നർ ഉസ്മാൻ താരീഖിന്റെ വിചിത്രമായ ബൗളിംഗ്...



























