വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്
ന്യൂയോർക്ക് : വ്യാജ വിസ തട്ടിപ്പ് നടത്തിയ പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ് ഫെഡറൽ ഗ്രാൻഡ് ജൂറി. അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്നതിനും വിസ ആനുകൂല്യങ്ങൾ...
ന്യൂയോർക്ക് : വ്യാജ വിസ തട്ടിപ്പ് നടത്തിയ പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ് ഫെഡറൽ ഗ്രാൻഡ് ജൂറി. അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്നതിനും വിസ ആനുകൂല്യങ്ങൾ...
തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയവർക്കായി സപ്ലൈക്കോ പ്രഖ്യാപിച്ച ആകർഷകമായ ഓഫർ ഇന്ന് അവസാനിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായവർക്ക് ആദരസൂചകമായി ഒരു രൂപയ്ക്ക് അവശ്യസാധനങ്ങൾ നൽകുന്ന പദ്ധതിയോടാണ് ഇന്ന് വൈകുന്നേരത്തോടെ...
മറ്റ് ടീമുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു യുവ ഇന്ത്യൻ താരത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആരെ തിരഞ്ഞെടുക്കും? സ്റ്റാർ സ്പോർട്സിന്റെ ഈ ചോദ്യത്തിന് ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ...
പോലീസിനെ വെട്ടിച്ച് മാസങ്ങളോളം അദൃശ്യയായി തുടർന്ന ഡൽഹിയിലെ ലഹരി മാഫിയാ തലവൻ 'ഡ്രഗ് ക്വീൻ' കുസുമം ഒടുവിൽ പിടിയിൽ. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്...
ടെഹ്റാൻ : യുഎസുമായുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സമയത്ത് ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച നാവിക മൈനുകൾ വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. യുദ്ധത്തിന് താൽക്കാലിക വിരാമം ആയെങ്കിലും നേരത്തെ...
ഇൻസ്റ്റഗ്രാമിലെ പുതിയ സബ്സ്ക്രിപ്ഷൻ ഫീച്ചറുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കി നടിഅന്ന രേഷ്മ രാജൻ. സബ്സ്ക്രൈബ് ചെയ്യുന്ന ആരാധകർ തന്നിൽ നിന്ന് മാന്യമല്ലാത്തതൊന്നുംപ്രതീക്ഷിക്കരുതെന്നും പ്രൊഫഷണലായ ഉള്ളടക്കങ്ങൾ മാത്രമേ...
ഐപിഎല്ലിൽ കഴിഞ്ഞ മൂന്ന് വർഷമായി ഒരു ബൗളർക്കും സാധിക്കാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് സ്പിന്നർ രവി ബിഷ്ണോയ്. ആർസിബിക്കെതിരായ മത്സരത്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ്...
സോഷ്യൽമീഡിയയിൽ ചർച്ചയായി സിപിഎം നേതാവ് എം.എ ബേബിയുടെ പുതിയ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ‘പിതൃബിംബം’ ആണെന്നും, ജനസ്വീകാര്യതകൊണ്ടാണ് അദ്ദേഹം ഒരു ‘ഐക്കൺ’ ആയി മാറിയതെന്നുമാണ്...
ഐപിഎല്ലിൽ പ്രായത്തെ വെല്ലുന്ന പക്വതയോടെ വൈഭവ് സൂര്യവംശി എന്ന 15-കാരൻ തന്റെ തേരോട്ടം തുടരുന്നു. കഴിഞ്ഞ മത്സരത്തിൽ ജസ്പ്രീത് ബുംറയെ വിറപ്പിച്ച വൈഭവ്, വെള്ളിയാഴ്ച നടന്ന പോരാട്ടത്തിൽ...
ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി എന്ന കൗമാര പ്രതിഭയുടെ തേരോട്ടം തുടരുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ വെറും 26 പന്തിൽ...
ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തിൽ ഒരേ ഡ്രസ്സിംഗ് റൂം പങ്കിട്ടവരാണ് യുവരാജ് സിംഗും എംഎസ് ധോണിയും. 2007-ലെ ടി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ വിജയത്തിലേക്ക്...
ബസുകളിൽ യാത്ര ചെയ്യുമ്പോൾ സീറ്റുകൾക്കിടയിൽ കാൽ കുടുങ്ങി നരകിക്കുന്ന യാത്രക്കാരുടെദുരിതത്തിന് അറുതിയാകുന്നു. സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേജ്കാര്യേജുകളിലും സീറ്റുകൾക്കിടയിൽ നിയമാനുസൃതമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താൻമനുഷ്യാവകാശ...
സമാധാന ചർച്ചകൾക്ക് തൊട്ടുമുൻപ് ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാന്റെ നിലനിൽപ്പിനെത്തന്നെചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. ഇറാന്റെ പക്കൽ ഇപ്പോൾ ഒരു...
ഉത്തർപ്രദേശിലെ മഥുരയിൽ വൃന്ദാവനിലെ കേശി ഘട്ടിന് സമീപം യമുനാ നദിയിൽ ബോട്ടുമറിഞ്ഞ് പത്ത് തീർത്ഥാടകർ മരിച്ചു. പഞ്ചാബിലെ ലുധിയാനയിൽ നിന്നും മുക്ത്സറിൽ നിന്നും എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്....
തമിഴ്നാട്ടിലെ കൽപ്പാക്കത്ത് ഇന്ത്യയുടെ അഭിമാന പദ്ധതിയായ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) വിജയകരമായി പ്രവർത്തനം ആരംഭിച്ചതോടെ അയൽരാജ്യമായ പാകിസ്താൻ കടുത്ത ആശങ്കയിൽ. 2026 ഏപ്രിൽ 6-ന്...
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ ലബനനിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണങ്ങളിൽ കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ. കഴിഞ്ഞ ഒരു മാസമായി തുടരുന്ന വ്യോമാക്രമണങ്ങളിലും കരയുദ്ധത്തിലും ലബനനിൽ സിവിലിയന്മാർ കൂട്ടക്കൊല ചെയ്യപ്പെടുന്ന...
രാജ്യതലസ്ഥാനത്തെ നടുക്കി പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ (ISI) വൻ ചാരശൃംഖല ഡൽഹി പോലീസ് തകർത്തു. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നടത്തിയ അതിസാഹസികമായ നീക്കത്തിലൂടെ പത്തോളം...
സോഷ്യൽ മീഡിയ ആഘോഷമാക്കിയ 'കുംഭമേള വൈറൽ താരം' ഒടുവിൽ പോക്സോ കേസിൽ കുടുങ്ങിയതോടെ സി.പി.എം സംസ്ഥാന നേതൃത്വം കടുത്ത പ്രതിരോധത്തിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഭർത്താവ്...
കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് മുസ്ലിം ലീഗ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പൂർണ്ണ അർഹതയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ...
ഇന്ത്യയിലെ കുടുംബബന്ധങ്ങളുടെ തായ്വേരറുക്കുന്ന വിവാഹേതര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ 'ഗ്ലീഡൻ' (Gleeden) എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) കർശന നടപടി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies