9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!
ദുബായ്: ഇസ്രായേലിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലേക്ക് വിമാനം ഇടിച്ചുകയറ്റി വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയൊരുക്കിയതായി ഫ്ലൈ ദുബായ് കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ...



























