Brave India Desk

ധോണിയുടെ ഫിനിഷിംഗ്, രോഹിതിന്റെ ടൈമിംഗ്, കോഹ്‌ലിയുടെ ‘എല്ലാം’; മാതൃകാ താരങ്ങളെ വെളിപ്പെടുത്തി അഭിഷേക് ശർമ്മ

ധോണിയുടെ ഫിനിഷിംഗ്, രോഹിതിന്റെ ടൈമിംഗ്, കോഹ്‌ലിയുടെ ‘എല്ലാം’; മാതൃകാ താരങ്ങളെ വെളിപ്പെടുത്തി അഭിഷേക് ശർമ്മ

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ വിരാട് കോഹ്‌ലിയിൽ നിന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മികവ് ഏതാണെന്ന ചോദ്യത്തിന് "എല്ലാ കാര്യങ്ങളും" എന്ന് ഒറ്റവാക്കിൽ മറുപടി നൽകി ഇന്ത്യൻ ഓപ്പണർ...

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

വിവാദപരമായ സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ (മാസപ്പടി കേസ്)  മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും വൻ തിരിച്ചടി. ഇരുവർക്കുമെതിരെ...

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

കൊച്ചി കളമശ്ശേരിയിൽ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്പാ ജോലിയുടെ മറവിൽ കൂടുതൽ പെൺകുട്ടികളെ ഇരയാക്കാൻ വിപുലമായ പെൺവാണിഭ ശൃംഖല തന്നെ...

സെലക്ടർമാർ ഒറ്റക്കെട്ട്, ചോദിച്ചറിഞ്ഞ കാര്യമാണിത്: ഷമിയുടെ തിരിച്ചുവരവിൽ നിലപാട് വ്യക്തമാക്കി ആകാശ് ചോപ്ര

സെലക്ടർമാർ ഒറ്റക്കെട്ട്, ചോദിച്ചറിഞ്ഞ കാര്യമാണിത്: ഷമിയുടെ തിരിച്ചുവരവിൽ നിലപാട് വ്യക്തമാക്കി ആകാശ് ചോപ്ര

ഇന്ത്യയുടെ വരാനിരിക്കുന്ന ന്യൂസിലാൻഡ് പര്യടനത്തിന് മുന്നോടിയായി, അജിത് അഗാർക്കർ ചീഫ് സെലക്ടർ സ്ഥാനത്തുനിന്നും മാറിയതുകൊണ്ട് മാത്രം പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് കരുതാനാകില്ലെന്ന് മുൻ...

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

  സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ആക്രമണത്തിൽ...

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

ആലപ്പുഴ: ഡോക്ടറെന്നും എൻജിനീയറെന്നും വ്യാജേന മാട്രിമോണിയൽ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നൂറോളം സ്ത്രീകളെ വഞ്ചിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ 45-കാരനായ തട്ടിപ്പുകാരൻ ചേർത്തല പൊലീസിന്റെ പിടിയിൽ....

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

ന്യൂഡൽഹി: പ്രണയബന്ധം തകരുകയോ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയോചെയ്തതിനെ തുടർന്ന് പങ്കാളി ആത്മഹത്യ ചെയ്താൽ എതിർകക്ഷിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം (Abetment to Suicide) ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. പരസ്പരസമ്മതത്തോടെയുള്ള...

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 'പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി യോജന' രാജ്യത്ത് പുതിയ ചരിത്രം കുറിക്കുന്നു. പദ്ധതിയിലൂടെ പുരപ്പുറ സോളർ സ്ഥാപിച്ച വീടുകളുടെ എണ്ണം...

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനുംമുൻ മന്ത്രിയും എംഎൽഎയുമായ പി. എ. മുഹമ്മദ് റിയാസിനും ഇന്ന് അതിനിർണായക ദിനം. സിഎംആർഎൽ-എക്സാലോജിക്...

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായുള്ള (ആർസിബി) തന്റെ ബന്ധത്തെക്കുറിച്ചും ടീമിനുള്ളിൽ നടന്ന അറിയാക്കഥകളെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. മുൻ താരം...

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്, രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി 42 മുൻ ന്യായാധിപന്മാരും...

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

2001 നവംബറിൽ പോർട്ട് എലിസബത്തിൽ നടന്ന ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരം ലോക ക്രിക്കറ്റിനെ വംശീയമായ ചേരിതിരിവിലേക്ക് വരെ തള്ളിവിട്ട വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഇംഗ്ലണ്ടിന്റെ മുൻ...

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

എം.എസ്. ധോണിയെക്കുറിച്ച് തനിക്കുണ്ടായിരുന്ന ആദ്യ ധാരണയെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചും മനസ്സ് തുറന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. മുൻ താരം ആകാശ് ചോപ്രയോടൊപ്പമുള്ള പോഡ്‌കാസ്റ്റിലാണ്...

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ജീവിതത്തിനിടയിൽ രാത്രി മുഴുവൻ വണ്ടിയോടിച്ച് പിറ്റേന്ന് അതി രാവിലെ ഗ്രൗണ്ടിലെത്തി മിന്നുന്ന സെഞ്ചുറി നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ വിസ്മയിപ്പിക്കുന്ന അനുഭവകഥ നിങ്ങളിൽ...

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

  യെമനിലെ ഹൂതി വിമതരുടെ ആക്രമണം അതിശക്തമായതിനെ തുടർന്ന് സൗദി അറേബ്യയെ സംരക്ഷിക്കാൻ പാകിസ്താൻ സൈന്യം സൗദി മണ്ണിൽ നിലയുറപ്പിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. പാക് സൈന്യത്തിന്റെ മാധ്യമ...

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

അന്ന് നാഗ്പൂരിൽ നടന്ന അണ്ടർ-14 ഇന്റർ സോണൽ ടൂർണമെന്റിലേക്ക് സൗത്ത് സോണിനെ പ്രതിനിധീകരിക്കാനാണ് രാഹുൽ ദ്രാവിഡ് തിരഞ്ഞെടുക്കപ്പെടുന്നത്. അക്കാലത്ത് ദ്രാവിഡിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഫസൽ ഖലീൽ....

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

ക്യാപ്റ്റൻ കൂൾ' എന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച മഹേന്ദ്രസിംഗ് ധോണിക്ക് മൈതാനത്തിന് പുറത്ത് കലിപ്പായ നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്....

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

ജനവിധിയിൽ നിരന്തരം തിരിച്ചടി നേരിടുന്ന പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ നടത്തുന്ന സമരത്തിനിടെ നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച യുവാവിന് നേരെ അതിക്രമം. കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ്...

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ തകർപ്പൻ അരങ്ങേറ്റം കുറിച്ച് യുവ ഓൾറൗണ്ടർ നമൻ ധീർ. ലഖ്‌നൗവിൽ നടന്ന മത്സരത്തിൽ നാല് ഓവറിൽ 31...

അന്ന് തഴഞ്ഞതിന് പിന്നിൽ ദുരൂഹ ലക്ഷ്യങ്ങൾ; ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു, മനസ്സ് തുറന്ന് രവി ശാസ്ത്രി

അന്ന് തഴഞ്ഞതിന് പിന്നിൽ ദുരൂഹ ലക്ഷ്യങ്ങൾ; ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു, മനസ്സ് തുറന്ന് രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഹെഡ് കോച്ചും ഇതിഹാസ താരവുമായ രവി ശാസ്ത്രി 2016-ൽ ടീം ഡയറക്ടർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെക്കുറിച്ച് തുറന്നുപറയുന്നു. 2014-ൽ ടീം...

Page 52 of 4384 1 … 51 52 53 … 4,384

Latest News