Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

by Brave India Desk
Nov 6, 2026, 04:09 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

 

എക്സിൽ (X) പുതിയൊരു വിവാദത്തിന് തിരി കൊളുത്തി ലോകസമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോൺ മസ്ക്. ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ രാഷ്ട്രീയമോ ബഹിരാകാശ പര്യവേക്ഷണങ്ങളോ ഒന്നുമല്ല മസ്കിന്റെ വിഷയം. ഇംഗ്ലീഷ് ഭാഷയിലെ വ്യാകരണ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും വിരാമചിഹ്നങ്ങൾ കൂടുതൽ ലളിതമായി വായിക്കാവുന്ന രീതിയിലാക്കണമെന്നുമാണ് മസ്കിന്റെ പുതിയ വാദം.

Stories you may like

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂൻ-ട തായ് എന്ന എക്സ് ഉപയോക്താവിന്റെ പോസ്റ്റിന് മറുപടിയായാണ് എം ഡാഷുകളുടെ (Em Dash —) ഉപയോഗത്തിൽ മാറ്റം വരുത്തണമെന്ന് മസ്ക് ആവശ്യപ്പെട്ടത്. സയൻസ് ഫിക്ഷൻ നോവലിസ്റ്റ് ഇയാൻ എം ബാങ്ക്സിന്റെ പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പിലായിരുന്നു മസ്കിന്റെ ഇടപെടൽ. എം ഡാഷുകൾക്ക് ചുറ്റും സ്പേസുകൾ നൽകണമെന്നും, നീളം കൂടിയ എം ഡാഷിനേക്കാൾ എൻ ഡാഷ് (–) ഉപയോഗിക്കുന്നതാണ് വായന കൂടുതൽ എളുപ്പമാക്കുകയെന്നും മസ്ക് വ്യക്തമാക്കുന്നു. ഒരു വാചകത്തിൽ ആശയങ്ങൾ വേർതിരിക്കാനോ ഊന്നൽ നൽകാനോ എം ഡാഷും (—), കണക്കുകളോ സമയപരിധിയോ സൂചിപ്പിക്കാൻ എൻ ഡാഷുമാണ് (–) സാധാരണയായി ഉപയോഗിക്കാറുള്ളത്.

എന്നാൽ, അമേരിക്കൻ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട വൻ തോൽവിക്ക് പിന്നാലെ, പാർട്ടിക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പങ്കുവെച്ച സ്വന്തം എക്സ് പോസ്റ്റുകൾ മസ്ക് നിശബ്ദമായി നീക്കം ചെയ്തതും ഇതിനോടൊപ്പം വലിയ ചർച്ചയായിട്ടുണ്ട്. ടെക്സസ് സെനറ്റ് തിരഞ്ഞെടുപ്പിൽ മസ്കിന്റെ പിന്തുണയുണ്ടായിരുന്ന റിപ്പബ്ലിക്കൻ നേതാവ് കെൻ പാക്സ്റ്റൺ പരാജയപ്പെട്ടതിന് പിന്നാലെയാണ് പോസ്റ്റുകൾ പിൻവലിക്കപ്പെട്ടത്. തോൽവിക്ക് പിന്നാലെ പഴയ പോസ്റ്റുകൾ നീക്കം ചെയ്തത് മസ്കിന്റെ നിർമ്മിത ബുദ്ധി ചാറ്റ്ബോട്ടായ ‘ഗ്രോക്’ (Grok) തന്നെ ശരിവെക്കുകയും ചെയ്തു. രാഷ്ട്രീയ തിരിച്ചടികളിൽ നിന്നും ശ്രദ്ധതിരിക്കാനാണോ മസ്ക് ഇപ്പോൾ ഇംഗ്ലീഷ് വ്യാകരണ പാഠങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ ചോദ്യം.

Tags: englishElon Musk
Share
Tweet
Send
Share

Latest stories from this section

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

Latest News

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

നടനെതിരെയും നടിക്കുമെതിരെയും ഡോക്ടറുടെ പരാതി; തൊട്ടുപിന്നാലെ ഡോക്ടർക്കെതിരെ ലൈംഗികപീഡന കേസ്, വൻ വഴിത്തിരിവ്!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

അന്ന് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അവൻ ജീവനോടെ ഉണ്ടായേനേ’; നെഞ്ചുലഞ്ഞ് അഭിറാമിന്റെ മുത്തശ്ശി, നീതിക്കായി കുടുംബം!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies