Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

by Brave India Desk
Nov 6, 2026, 04:57 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാം അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ പോലീസിനെ കുഴക്കാൻ പ്രതി ഉമർ ആസൂത്രണം ചെയ്ത ‘മാസ്റ്റർ പ്ലാൻ’ പൊളിച്ച് കാമുകിയായ ഐശ്വര്യയുടെ മൊഴി. താൻ പിടിക്കപ്പെടില്ലെന്നും തന്റെ ഫോൺ പരിശോധിച്ചാൽ രക്ഷപ്പെടാനുള്ള വഴി അഭിഭാഷകന് എളുപ്പത്തിൽ ലഭിക്കുമെന്നും ചോദ്യം ചെയ്യലിൽ ഉമർ നടത്തിയ വീമ്പുപറച്ചിലുകളാണ് കാമുകിയുടെ അറസ്റ്റോടെ പൊളിഞ്ഞുപാളീസായത്.

Stories you may like

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

കൊലപാതകം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് ലൊക്കേഷൻ വഴി വരുത്തിതീർക്കാൻ ഉമർ ഫോൺ വീട്ടിൽ വെച്ചിട്ടാണ് ഇറങ്ങിയത്. ഈ സമയത്ത് കാമുകി ഐശ്വര്യ ഈ ഫോണിലേക്ക് തുടർച്ചയായി വിളിച്ച് ഒന്നേകാൽ മണിക്കൂറോളമാണ് കോൾ ഹോൾഡ് ചെയ്തുവെച്ചത്. എന്നാൽ അറസ്റ്റിലായതോടെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച വിവരവും വ്യാജ അലിബി (Alibi) ഉണ്ടാക്കാൻ ഉമറിന് സഹായം ചെയ്തതും ഐശ്വര്യ പോലീസിനോട് സമ്മതിക്കുകയായിരുന്നു.

അതേസമയം, കേസിലെ യഥാർത്ഥ കൊലപാതക കാരണം (Motive) സംബന്ധിച്ച് ഇപ്പോഴും പോലീസിന് പൂർണ്ണ വ്യക്തത വന്നിട്ടില്ല. സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലുള്ള പകയും കൗമാരക്കാർക്കിടയിലെ ത്രികോണ പ്രണയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പ്രതികൾ മാറിമാറി പറയുന്ന മൊഴികൾ അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അഭിരാമിന് പകരം മറ്റ് കൂട്ടുകാരെ ലക്ഷ്യമിട്ടിരുന്നോ എന്ന കാര്യത്തിലും കൊല്ലപ്പെട്ട അഭിറാമിന്റെ ഫോണും പ്രതികളുടെ മറ്റ് ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയാൽ മാത്രമേ കേസിലെ അന്തിമ ചിത്രം വ്യക്തമാകൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Tags: murder caseABHIRAM
Share
Tweet
Send
Share

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

നടനെതിരെയും നടിക്കുമെതിരെയും ഡോക്ടറുടെ പരാതി; തൊട്ടുപിന്നാലെ ഡോക്ടർക്കെതിരെ ലൈംഗികപീഡന കേസ്, വൻ വഴിത്തിരിവ്!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

അന്ന് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അവൻ ജീവനോടെ ഉണ്ടായേനേ’; നെഞ്ചുലഞ്ഞ് അഭിറാമിന്റെ മുത്തശ്ശി, നീതിക്കായി കുടുംബം!

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

Latest News

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

നടനെതിരെയും നടിക്കുമെതിരെയും ഡോക്ടറുടെ പരാതി; തൊട്ടുപിന്നാലെ ഡോക്ടർക്കെതിരെ ലൈംഗികപീഡന കേസ്, വൻ വഴിത്തിരിവ്!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

അന്ന് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അവൻ ജീവനോടെ ഉണ്ടായേനേ’; നെഞ്ചുലഞ്ഞ് അഭിറാമിന്റെ മുത്തശ്ശി, നീതിക്കായി കുടുംബം!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies