പടത്തലവനില്ലാത്ത ആദ്യ ലോകകപ്പ്; തന്റെ പകരക്കാരെ പ്രോത്സാഹിപ്പിക്കാൻ രോഹിത് എത്തുന്നു; പുതിയ റോൾ വ്യക്തമാക്കി താരം
2024-ൽ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച മുൻ നായകൻ രോഹിത് ശർമ്മ, ഇത്തവണത്തെ ട്വന്റി-20 ലോകകപ്പിൽ കളിക്കാരനായല്ല, മറിച്ച് ഒടീമിന്റെ ആരാധകനായി ഗാലറിയിലുണ്ടാകും. ഫെബ്രുവരി 7-ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി...



























