ചാമ്പ്യൻസ് ട്രോഫി തൊട്ടു, പക്ഷേ പരമ്പരകൾ കൈവിട്ടു; ഗംഭീർ യുഗത്തിലെ വിജയങ്ങളും ആശങ്കകളും
ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം ടീം ഇന്ത്യയുടെ പ്രകടനങ്ങളിൽ വലിയ കയറ്റിറക്കങ്ങളാണ് ഉണ്ടായിരിക്കുന്നത്. ടി20 ഫോർമാറ്റിൽ ഗംഭീറിന് കീഴിൽ ഇന്ത്യ...



























