ഗുണ്ടാസംഘാംഗം വീരേന്ദർ സാംഭി യുഎസിൽ വെടിയേറ്റ് മരിച്ചു ; ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായി
ന്യൂയോർക്ക് : യുഎസിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുണ്ടാസംഘാംഗം വീരേന്ദർ സാംഭി വെടിയേറ്റ് മരിച്ചു. ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായി അയാണ് വീരേന്ദർ സാംഭി അറിയപ്പെടുന്നത്....



























