Brave India Desk

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

  പുതിയ തലമുറയിലെ മുസ്‌ലിം പെൺകുട്ടികളുടെ പുരോഗതിയും ചിന്താഗതികളിലെ മാറ്റങ്ങളും മനസ്സിലാക്കുന്നതിൽ സമുദായ സംഘടനകൾ പൂർണ്ണമായി പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി....

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

ആവി പറക്കുന്ന ചോറിനൊപ്പം പൈനാപ്പിൾ കഷണം വായിലിടുമ്പോൾ ഉണ്ടാകുന്ന ആ സവിശേഷമായ രുചി ആസ്വദിക്കാത്തവരുണ്ടാകില്ല. എന്നാൽ തൊട്ടുപിന്നാലെ നാക്കിലും ചുണ്ടിലും ഒരു നീറ്റലോ പുകച്ചിലോ അനുഭവപ്പെടാറില്ലേ? നമ്മെ...

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഉപ്പിലിട്ട നെല്ലിക്കയും നെല്ലിക്ക അച്ചാറുമൊക്കെ ഓർക്കുമ്പോൾ തന്നെ മലയാളികളുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരും. കുട്ടിക്കാലത്ത് ഉപ്പും മുളകും കൂട്ടി നെല്ലിക്ക കഴിച്ച ഓർമ്മകൾ ഇല്ലാത്തവരും ചുരുക്കമാണ്....

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിന് പിന്നാലെ ടീം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ഇന്ത്യൻ താരം രോഹിത് ശർമയ്ക്ക് ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണൂ എന്ന് വ്യക്തമാകുന്ന വിടേപ്...

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അമിത് ഷാ പ്രതിഷേധത്തിന്...

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

മലപ്പുറം: നിർധനയായ വീട്ടമ്മയുടെ വിധവാ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരനും ഡിവൈഎഫ്ഐ നേതാവുമായ കെ.ടി. നൗഫലിനെതിരെ സസ്പെൻഷൻ നടപടി. പെരിന്തൽമണ്ണ അർബൻ...

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ വൻ വിവാദച്ചുഴിയിലാക്കിയ ചരിത്രപ്രസിദ്ധമായ നിയമസഭാ കൈയാങ്കളി കേസിൽ നീണ്ട 11 വർഷങ്ങൾക്ക് ശേഷം വിചാരണ നടപടികൾ ആരംഭിക്കുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ഇന്ത്യയിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗവും സർക്കാർ നൽകുന്ന പ്രോത്സാഹനങ്ങളും ആഗോള സെമികണ്ടക്ടർ വിതരണ ശൃംഖലയിലുണ്ടാകുന്ന മാറ്റങ്ങളും രാജ്യത്ത് ശക്തമായ ആഭ്യന്തര ചിപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനുള്ള അവസരം...

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് കുട്ടികളോടുള്ള സവിശേഷമായ സ്നേഹവും വാത്സല്യവും മലയാളികൾക്ക് എന്നും ഏറെ സുപരിചിതമാണ്. പൊതുവേദികളിലോ യാത്രകളിലോ വെച്ച് കുഞ്ഞുങ്ങളെ കണ്ടുമുട്ടുമ്പോൾ ഓടിയെത്തി...

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കോയമ്പത്തൂരിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിനെ സാഹസികമായി പിന്തുടർന്ന് ലഹരിക്കടത്ത് സംഘത്തെ പിടികൂടി പൊലീസ്. വിലങ്കുറിച്ചിയിലാണ് സംഭവം. കർണാടക രജിസ്ട്രേഷനിലുള്ള കാർ പരിശോധനയ്ക്കായി നിർത്താതെ പോയതോടെയാണ് പൊലീസ്...

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

പൊതുപരിപാടികളിലും യാത്രാവേളകളിലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ ഇന്റലിജൻസ് വിഭാഗത്തിന്റെ നിർദേശം. ജനക്കൂട്ടം നിയന്ത്രണമില്ലാതെ മുഖ്യമന്ത്രിയോട് അടുത്തെത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി കർശന സുരക്ഷാ ക്രമീകരണങ്ങൾ...

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ നേടിയ എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ടീമിന്റെ തന്ത്രങ്ങളും പദ്ധതികളും വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. വരും മത്സരങ്ങളിലും...

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

കരിങ്കൊടി പ്രതിഷേധങ്ങൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പാരമ്യത്തിലെത്തി നിൽക്കെ, കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന ആഭ്യന്തരമന്ത്രിക്കും കടുത്ത...

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ഇന്ത്യൻ വ്യോമസേനയുടെ വിപുലമായ മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് (MTA) പദ്ധതിക്കായുള്ള മത്സരത്തിൽ തങ്ങളുടെ സി-130ജെ-30 സൂപ്പർ ഹെർക്കുലീസ് വിമാനത്തിന്റെ പ്രവർത്തനം, കാര്യക്ഷമത, ഉപയോഗക്ഷമത എന്നിവ ഉയർത്തിക്കാട്ടി അമേരിക്കൻ...

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഭാവിയിൽ വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും ഇത് നൂറുകോടി മനുഷ്യരുടെ മരണത്തിന് വരെ കാരണമായേക്കാമെന്നും മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ്...

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എ.ഇയിൽ രഹസ്യ സന്ദർശനം നടത്തുകയും യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ...

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

  രാവിലെ എഴുന്നേറ്റ് കുട്ടികൾക്ക് ടിഫിൻ തയ്യാറാക്കി സ്കൂളിൽ വിടണം, പ്രായമായ മാതാപിതാക്കളെ ഡോക്ടറെ കാണിക്കാനുള്ള അപ്പോയിന്റ്മെന്റുകൾ കൃത്യമായി ഓർത്തെടുക്കണം, അവർക്ക് കഴിക്കാനുള്ള മരുന്നുകൾ സമയത്തിന് നൽകണം....

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഇറാൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായി. വരാനിരിക്കുന്ന നവംബർ മിഡ്‌ടേം...

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

  നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ നിയന്ത്രണമില്ലാത്ത അതിവേഗ വളർച്ച മാനവരാശിയുടെയും ഭൂമിയുടെയും നിലനിൽപ്പിന് തന്നെ വലിയ ഭീഷണിയാണെന്ന അടിയന്തര മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. എഐ...

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

വിവിധ സമയപരിധികൾ വൈകിയതിന് ശേഷം, ഇന്ത്യയുടെ തദ്ദേശീയ നിർമ്മിത ലഘു യുദ്ധവിമാനമായ തേജസ് എൽസിഎ മാർക്ക്-1എ ഈ വർഷാവസാനത്തോടെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം...

Page 73 of 4385 1 … 72 73 74 … 4,385

Latest News