Brave India Desk

രാജസ്ഥാൻ റോയൽസിൽ ആടി സെയിലോ, സഞ്ജുവിന് പിന്നാലെ ടീം വിടാൻ വെടിക്കെട്ട് വീരൻ; ലേലത്തിൽ അത് സംഭവിക്കും

രാജസ്ഥാൻ റോയൽസിൽ ആടി സെയിലോ, സഞ്ജുവിന് പിന്നാലെ ടീം വിടാൻ വെടിക്കെട്ട് വീരൻ; ലേലത്തിൽ അത് സംഭവിക്കും

ഐപിഎൽ 2025 സീസണിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ടീം വിടുമെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സാണ് താരത്തെ ടീമിലെത്തിക്കാനുള്ള ചർച്ചകളിൽ...

സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം ; 10 തൊഴിലാളികൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം ; 10 തൊഴിലാളികൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ് : തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 10 മരണം. സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയൽ ആണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായത്....

പാകിസ്താനും ചൈനയ്ക്കും മേൽ ഇന്ത്യയുടെ 52 ആകാശ കണ്ണുകൾ കൂടി; ഉപഗ്രഹങ്ങളുടെ വിക്ഷേപണം അധികം വൈകാതെ തന്നെ

പാകിസ്താനും ചൈനയ്ക്കും മേൽ ഇന്ത്യയുടെ 52 ആകാശ കണ്ണുകൾ കൂടി; ഉപഗ്രഹങ്ങളുടെ വിക്ഷേപണം അധികം വൈകാതെ തന്നെ

പ്രതിരോധരംഗം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമായി തന്നെ തുടർന്ന് ഇന്ത്യ. രാജ്യത്തിന്റെ സുരക്ഷാസംബന്ധമായ ആവശ്യങ്ങൾക്കായുള്ള 52 ഉപഗ്രഹങ്ങളുടെ വിക്ഷേപണം വേഗത്തിൽ പൂർത്തിയാക്കാനുള്ള നീക്കത്തിസാണ് ഇന്ത്യ. അയൽരാജ്യങ്ങളിൽ കൂടുതൽ...

ഗംഭീറിന്റെ ടെസ്റ്റ് പരിശീലക സ്ഥാനം തെറിക്കുമോ? ബിസിസിഐ തീരുമാനം ഇങ്ങനെ; ആരാധകർ കാത്തിരുന്ന അപ്ഡേറ്റ് പുറത്ത്

ഗംഭീറിന്റെ ടെസ്റ്റ് പരിശീലക സ്ഥാനം തെറിക്കുമോ? ബിസിസിഐ തീരുമാനം ഇങ്ങനെ; ആരാധകർ കാത്തിരുന്ന അപ്ഡേറ്റ് പുറത്ത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ പരിശീലകനായി ഒരു വർഷം കഴിയുമ്പോൾ, പ്പോൾ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-5 ന് പരാജയപ്പെട്ടാലും,...

ഒമാൻ ഉൾക്കടലിൽ ഹീറോകളായി ഇന്ത്യൻ നാവികസേന കപ്പലപകടത്തിൽപ്പെട്ട 14 പേരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ ഹീറോകളായി ഇന്ത്യൻ നാവികസേന കപ്പലപകടത്തിൽപ്പെട്ട 14 പേരെ രക്ഷപ്പെടുത്തി

അറബിക്കടലിൽ ഒമാൻ ഉൾക്കടലിൽ തീപിടിത്തത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന. എംടി യി ചെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ പതിനാല് ജീവനക്കാരെ നാവികസേന...

ബുംറ വലിയ ടെസ്റ്റ് പരമ്പര മുഴുവൻ കളിക്കണം എങ്കിൽ ആ കാര്യം ചെയ്യണം, ഞങ്ങൾ ഡെയ്‌ലിന്റെ കാര്യത്തിൽ അതാണ് ചെയ്തത്; ഉപദേശവുമായി എബി ഡിവില്ലിയേഴ്‌സ്

ബുംറ വലിയ ടെസ്റ്റ് പരമ്പര മുഴുവൻ കളിക്കണം എങ്കിൽ ആ കാര്യം ചെയ്യണം, ഞങ്ങൾ ഡെയ്‌ലിന്റെ കാര്യത്തിൽ അതാണ് ചെയ്തത്; ഉപദേശവുമായി എബി ഡിവില്ലിയേഴ്‌സ്

നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് ജസ്പ്രീത് ബുംറ. എന്നിരുന്നാലും, പരിക്കിന്റെ ചരിത്രം കാരണം, അദ്ദേഹത്തെ കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ടീമിന് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്നായി മാറിയിരിക്കുന്നു....

വിഎസിന്റെ ആരോഗ്യനില ഗുരുതരം ; മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി

വിഎസിന്റെ ആരോഗ്യനില ഗുരുതരം ; മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി

തിരുവനന്തപുരം : മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ് യു ടി...

ഇന്ത്യ-യുഎസ് വ്യാപാര കരാർ ; ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകും ; വിവിധ മേഖലകളിൽ താരിഫ് ഇളവ്

ഇന്ത്യ-യുഎസ് വ്യാപാര കരാർ ; ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകും ; വിവിധ മേഖലകളിൽ താരിഫ് ഇളവ്

ന്യൂയോർക്ക് : ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകുമെന്ന് റിപ്പോർട്ട്. വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ താരിഫ് ഇളവുകൾ ഉണ്ടാകും....

അന്ന് പടിയിറങ്ങാൻ ഇരുന്ന എന്നെ പിടിച്ചുനിർത്തിയതിന് നന്ദി, ഇന്ത്യൻ സൂപ്പർതാരത്തിന് നന്ദി പറഞ്ഞ രാഹുൽ ദ്രാവിഡ്; എങ്ങനെ മറക്കും ആ വിടവാങ്ങൽ പ്രസംഗം

അന്ന് പടിയിറങ്ങാൻ ഇരുന്ന എന്നെ പിടിച്ചുനിർത്തിയതിന് നന്ദി, ഇന്ത്യൻ സൂപ്പർതാരത്തിന് നന്ദി പറഞ്ഞ രാഹുൽ ദ്രാവിഡ്; എങ്ങനെ മറക്കും ആ വിടവാങ്ങൽ പ്രസംഗം

2024 ലെ ടി20 ലോകകപ്പ് വിജയത്തിന്റെ ഒന്നാം വാർഷികമാണ് ടീം ഇന്ത്യ ഇന്നലെ ആഘോഷിച്ചത്. കഴിഞ്ഞ വർഷം ജൂൺ 29 ന്, ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിംഗ്ടൺ ഓവലിൽ...

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്ന് മലപ്പുറം സ്വദേശികൾ; കൈവശം വാക്കിടോക്കിയും

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് മലപ്പുറം സ്വദേശികളെ പിടികൂടി പോലീസ്. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതിൽ ബാസ്, മുഹമ്മത് ഹാരിസ്, ഫൈസൽ,...

എപ്പോഴും രോഹിത് ഭായ് സ്റ്റമ്പ് മൈക്കിൽ ആ കാര്യം പറഞ്ഞിരുന്നു, അപ്പോൾ ഞാൻ…;  കുൽദീപ് യാദവ് പറഞ്ഞത് ഇങ്ങനെ

എപ്പോഴും രോഹിത് ഭായ് സ്റ്റമ്പ് മൈക്കിൽ ആ കാര്യം പറഞ്ഞിരുന്നു, അപ്പോൾ ഞാൻ…; കുൽദീപ് യാദവ് പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് തന്റെ പുതിയ ബോളിങ് ആക്ഷനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. തനിക്ക് പറ്റിയ പരിക്കിന് ശേഷം താൻ ബോളിങ് ആക്ഷനിൽ മാറ്റങ്ങൾ വരുത്തിയെന്നും അതിനാൽ തന്നെ...

വിവാഹവാഗ്ദാനം നൽകി ഒരേ പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു; മൂന്ന് കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി ഒരേ പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു; മൂന്ന് കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി ഒരേ പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. മൂന്നു കേസുകളിലായാണ് 3 യുവാക്കളെ പിടികൂടിയത്. ചിറ്റാർ സീതത്തോട് സ്വദേശി...

പോലീസ് സേനയുടെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ; പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം

പോലീസ് സേനയുടെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ; പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ ചുമതലപ്പെടുത്തും. ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ദീർഘകാലമായി...

രാജതന്ത്രം, രണ്ടാം ടെസ്റ്റ് പിടിക്കാൻ പുതിയ അസ്ത്രത്തെ ഇറക്കി ശുഭ്മാൻ ഗിൽ; പരിശീലനത്തിൽ ഇറങ്ങിയത് അപ്രതീക്ഷിത പേരുകൾ

രാജതന്ത്രം, രണ്ടാം ടെസ്റ്റ് പിടിക്കാൻ പുതിയ അസ്ത്രത്തെ ഇറക്കി ശുഭ്മാൻ ഗിൽ; പരിശീലനത്തിൽ ഇറങ്ങിയത് അപ്രതീക്ഷിത പേരുകൾ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിൽ പഞ്ചാബ് കിംഗ്‌സിനായി ഇടംകൈയ്യൻ സ്പിൻ ബോളിങ്ങിലൂടെ ശ്രദ്ധേയനായ ഹർപ്രീത് ബ്രാർ, ജൂലൈ 2 ന് എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടും...

‘ദൈവത്തിന്റെ ശത്രുക്കൾ’ ; ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് ഗ്രാൻഡ് അയത്തുള്ള നാസർ മകരേം ഷിരാസി

‘ദൈവത്തിന്റെ ശത്രുക്കൾ’ ; ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് ഗ്രാൻഡ് അയത്തുള്ള നാസർ മകരേം ഷിരാസി

ടെഹ്റാൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത പുരോഹിതൻ. "ദൈവത്തിന്റെ ശത്രുക്കൾ" എന്ന് വിശേഷിപ്പിച്ചാണ് ട്രംപിനും...

എന്തുകൊണ്ടാണ് ബഹിരാകാശത്ത് പേശികൾക്ക് അപചയം സംഭവിക്കുന്നത്? ഇന്ത്യയുടെ ഭാവിയിൽ ഏറെ ഗുണകരമാകുന്ന പരീക്ഷണം ആരംഭിച്ച് ശുഭാംശു ശുക്ല

എന്തുകൊണ്ടാണ് ബഹിരാകാശത്ത് പേശികൾക്ക് അപചയം സംഭവിക്കുന്നത്? ഇന്ത്യയുടെ ഭാവിയിൽ ഏറെ ഗുണകരമാകുന്ന പരീക്ഷണം ആരംഭിച്ച് ശുഭാംശു ശുക്ല

ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയിട്ടുള്ള ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല തന്റെ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ആക്സിയം സ്പേസ് ദൗത്യത്തിന്റെ...

കുഞ്ഞിനെ കൊന്നത് 21 കാരിയായ അമ്മ,26 കാരൻ കാമുകൻ കുഴിച്ചിട്ടു; ശാപം കിട്ടാതിരിക്കാൻ അസ്ഥികളുപയോഗിച്ച് ക്രിയ…കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രസവിച്ചത് യൂട്യൂബ് നോക്കി, ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും സഹായകമായി: നവജാതശിശുക്കളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾപുറത്ത്. പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് വിവരം . ലാബ്ടെക്നീഷ്യൻ കോഴ്സ്...

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

അളിയാ കയറല്ലേ എന്നു പറഞ്ഞാല്‍ കടല്‍ കയറാതിരിക്കുമോ?’ പരിഹാസവുമായി മന്ത്രി സജി ചെറിയാൻ

കടൽക്ഷോഭത്തിനെതിരായ പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. അളിയാ കടൽകയറല്ലേ എന്നു പറഞ്ഞാൽ കടൽ കയറാതിരിക്കുമോ എന്നാണ് മന്ത്രിയുടെ പ്രതികരണം. കടലിൽ പ്രതിഭാസങ്ങൾ സംഭവിക്കുന്നു അപ്പോൾ കടൽ...

പ്ലീസ് ഞങ്ങളൊന്ന് ജീവിച്ചോട്ടെ, ഇന്ത്യയുടെ ‘കപ്പൽ വിലക്കിൽ; മുങ്ങിത്താണ് പാകിസ്താൻ

പ്ലീസ് ഞങ്ങളൊന്ന് ജീവിച്ചോട്ടെ, ഇന്ത്യയുടെ ‘കപ്പൽ വിലക്കിൽ; മുങ്ങിത്താണ് പാകിസ്താൻ

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഏർപ്പെടുത്തിയ നടപടികളും വിലക്കുകളും പാകിസ്താന് വിനയാകുന്നു. നിലവിൽ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ ഏർപ്പെടുത്തിയ കപ്പൽ വിലക്കിൽ ഉഴലുകയാണ് പാകിസ്താൻ. ഇന്ത്യയിലെ...

രാഷ്ട്രപതി ഭരണത്തിൽ മണിപ്പൂർ ശാന്തം,സുരക്ഷിതം; പുതിയ ഉണർവിലേക്ക്

രാഷ്ട്രപതി ഭരണത്തിൽ മണിപ്പൂർ ശാന്തം,സുരക്ഷിതം; പുതിയ ഉണർവിലേക്ക്

മണിപ്പൂരിൽ സ്ഥിതിഗതികൾ ശാന്തമാകുന്നുവെന്ന് റിപ്പോർട്ടുകൾ. രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിന്റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമസംഭവങ്ങളുടെ എണ്ണം കുറഞ്ഞതും കലാപങ്ങൾക്ക് അയവുവന്നതുമെന്നാണ് റിപ്പോർട്ടുകൾ. മണിപ്പൂരിൽ കുറ്റകൃത്യങ്ങൾ...

Page 803 of 4396 1 … 802 803 804 … 4,396

Latest News