Brave India Desk

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

രാജ്യത്തെ ആദ്യ സെമികണ്ടക്ടർ നിർമ്മാണ ശാലയായ ധൊലേര പ്ലാന്റിൽ നിന്ന് 2028-ൽ ആദ്യ വേഫർ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി....

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

അഫ്ഗാനെതിരായ മൂന്നാം ടി20 മത്സരത്തിൽ അർഷ്ദീപ് സിംഗിന് വിശ്രമം അനുവദിച്ചുകൊണ്ട് യാഷ് താക്കൂറിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കെ. ശ്രീകാന്ത്...

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായ ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനും പി.എ. മുഹമ്മദ്...

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

ഊർജ്ജ പ്രതിസന്ധിയും ഇന്ധന വിലക്കയറ്റവും നേരിടുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ സർക്കാർ പുതിയ കാർബൺ ലഘുീകരണവും ഊർജ്ജ സംരക്ഷണവുമായുള്ള കർശനമായ മിതവ്യയ നടപടികൾ പ്രഖ്യാപിച്ചു. ഔദ്യോഗിക വാഹങ്ങളുടെ ഇന്ധന...

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിടിയിലായതിനെ തുടർന്ന് ഐ.ഐ.ടി. ബോംബെയിലെ രണ്ടാം വർഷ വിദ്യാർത്ഥി ജീവനൊടുക്കി. ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിംഗിലെ വിദ്യാർത്ഥിയായ സാഹിൽ...

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

അവാമി ലീഗ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച 101 ഉഭയകക്ഷി കരാറുകൾ ബംഗ്ലാദേശ് പുനഃപരിശോധിക്കുന്നതായി പുറത്തുവന്ന റിപ്പോർട്ടുകളിൽ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്ത്. രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി...

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

അഫ്ഗാനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിലൂടെ വിമർശകരുടെ വായടപ്പിച്ച് ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ സഞ്ജു സാംസൺ. പരമ്പരയിൽ ആകെ 117 റൺസ് നേടിയ 31 കാരനായ താരം ഇന്ത്യയെ...

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കുന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പ് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേസ്...

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ജമ്മു കശ്മീരിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഭീകരവാദത്തിലേക്ക് യുവാക്കൾ റിക്രൂട്ട് ചെയ്യപ്പെടുന്നതിൽ വൻ കുറവുണ്ടായതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2021-ൽ 146 പേർ ഭീകരസംഘടനകളിൽ ചേർന്ന സ്ഥാനത്ത്...

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

  ഗുജറാത്തിലെ സാനന്ദിലുള്ള മൈക്രോണിന്റെ നിർമ്മാണ പ്ലാന്റിൽ കമേഴ്‌സ്യൽ ഉത്പാദനം ആരംഭിച്ചതായും, പൂർത്തിയായ ഡി.ആർ.എ എം., നാൻഡ് ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് കയറ്റി അയക്കുന്നതായും മൈക്രോൺ സി.ഇ.ഒ....

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ വിമർശനങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി. സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമ...

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

യൂണിഫോം മാറ്റിയതുകൊണ്ട് മാത്രം കാര്യക്ഷമത വർദ്ധിക്കില്ലെന്നും വിമാനങ്ങൾ കൃത്യസമയത്ത് സർവീസ് നടത്താനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പി.ഐ.എ) പുതിയ ഫാഷൻ മേക്കോവറിനെതിരെ പൊതുജനങ്ങൾ...

ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം ഇനിയും മാറിയില്ല; പാകിസ്ഥാനിലെ സർഗോഡ വ്യോമസേനാ താവളത്തിൽ വീണ്ടും റൺവേ അറ്റകുറ്റപ്പണികൾ

ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം ഇനിയും മാറിയില്ല; പാകിസ്ഥാനിലെ സർഗോഡ വ്യോമസേനാ താവളത്തിൽ വീണ്ടും റൺവേ അറ്റകുറ്റപ്പണികൾ

പതിനാറു മാസം മുൻപ് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന ആക്രമിച്ച പാകിസ്ഥാൻ വ്യോമസേനാ താവളമായ സർഗോഡയിലെ റൺവേയിൽ വീണ്ടും അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു. ലാഹോറിന് വടക്കുപടിഞ്ഞാറായി ഏകദേശം...

അറബിക്കടലിൽ ഇന്ത്യൻ-പാക് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ച സംഭവം; പാകിസ്ഥാന്റേത് പ്രൊഫഷണൽ സമീപനത്തിന് നിരക്കാത്ത നടപടിയെന്ന് ഇന്ത്യ

അറബിക്കടലിൽ ഇന്ത്യൻ-പാക് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ച സംഭവം; പാകിസ്ഥാന്റേത് പ്രൊഫഷണൽ സമീപനത്തിന് നിരക്കാത്ത നടപടിയെന്ന് ഇന്ത്യ

ഉത്തരേന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ്. കൊൽക്കത്തയും പാകിസ്ഥാൻ നാവികസേനയുടെ പി.എൻ.എസ്. ഹുനൈൻ കപ്പലും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യ രംഗത്ത്....

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

സൗദി അറേബ്യ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണം പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭരിതമാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ...

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

അസമിലും സ്ഥാനാർത്ഥിയെ പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലുള്ള പ്രതിഷേധം

അസമിലെ നഗാവ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നിന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചു. പാർട്ടിയുടെ ഔദ്യോഗിക പേരും 'രണ്ട് പൂക്കളും പുല്ലും' അടങ്ങിയ ചിഹ്നവും കേന്ദ്ര...

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

​സൗദി അറേബ്യയിലെ തായിഫ് വ്യോമസേനാ താവളത്തിന് (കിംഗ് ഫഹദ് എയർ ബേസ്) നേരെ ഹുതി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ ഇറ്റാലിയൻ വ്യോമസേനയുടെ എഫ്-2000 യൂറോഫൈറ്റർ യുദ്ധവിമാനത്തിന്...

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

ഹുതി വിമതരുടെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദിയിലെ പ്രധാനപ്പെട്ട...

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

  ഇന്ത്യൻ വ്യോമസേനയുടെ (IAF) പ്രഹരശേഷിയിൽ തകർന്നടിഞ്ഞ പാകിസ്താൻ വ്യോമസേനാ താവളത്തിന്റെ കേടുപാടുകൾ 16 മാസങ്ങൾക്കിപ്പുറവും തീർക്കാനാകാതെ പാക് സൈന്യം കഷ്ടപ്പെടുന്നു. 2025 മേയിൽ നടന്ന 'ഓപ്പറേഷൻ...

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മിലൻ പ്രധാൻ അറസ്റ്റിലായി. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ വിഭാഗം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ്...

Page 91 of 4385 1 … 90 91 92 … 4,385

Latest News