Brave India Desk

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മിലൻ പ്രധാൻ അറസ്റ്റിലായി. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ വിഭാഗം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ്...

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

  പാകിസ്താനിൽ ആഭ്യന്തര സുരക്ഷാ സാഹചര്യം പൂർണ്ണമായും കൈവിട്ടുപോകുന്നു. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ മാത്രം രാജ്യത്ത് ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഞെട്ടിക്കുന്ന...

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; ബംഗ്ലാദേശിന്റെ നീക്കത്തിന് മുന്നറിയിപ്പുമായി ഇന്ത്യ!

  ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിന്റെ കാലത്ത് ഇന്ത്യയുമായി ഒപ്പുവെച്ച 101 ഉഭയകക്ഷി കരാറുകളും ധാരണാപത്രങ്ങളും (MoU) ബംഗ്ലാദേശ് പുനഃപരിശോധിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളിൽ കടുത്ത...

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

  നിലപാടുകൾ തുറന്നുപറയാൻ മടിയില്ലാത്ത നടിയാണ് ശ്രുതി ഹാസൻ. ആർത്തവ സമയത്തുണ്ടാകുന്ന കടുത്ത വേദനയെക്കുറിച്ചും, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ...

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കായി തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിച്ചു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'മമത ഓൾ ഇന്ത്യ തൃണമൂൽ...

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘നേതാക്കളുടെ മക്കൾ വ്യവസായം നടത്തുന്നുണ്ട്, എക്സാലോജിക് തെറ്റില്ല’; ഇ.ഡിക്കെതിരെ പടക്കിറങ്ങാൻ സിപിഎം!

തിരുവനന്തപുരം: എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) ശക്തമായ രാഷ്ട്രീയ, നിയമ പോരാട്ടങ്ങളിലേക്ക് കടക്കാൻ സിപിഎം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നേതാക്കളുടെ മക്കൾ...

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

  അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയും പാകിസ്താൻ പടക്കപ്പലായ പിഎൻഎസ് ഹുനൈനും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ പാകിസ്താന്റെ വാദങ്ങളും ആരോപണങ്ങളും പൂർണ്ണമായും തള്ളി ഇന്ത്യ....

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

  ന്യൂഡൽഹി: ചെങ്കടൽ (Red Sea) മേഖലയിൽ രൂക്ഷമാകുന്ന സുരക്ഷാ ഭീഷണികളിലും മക്ക ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണ നീക്കങ്ങളിലും കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഇന്ത്യ....

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

രാജ്യത്തെ നടുക്കിയ 2006-ലെ നോയിഡ നിഥാരി പരമ്പര കൊലപാതക കേസിലെ പ്രതിയായിരുന്ന സുരേന്ദ്ര കോലിയെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാറിലെ ഭൂപത്‌വാല പ്രദേശത്ത് അദ്ദേഹം...

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

തൃണമൂൽ കോൺഗ്രസിലെ പേര്-ചിഹ്ന തർക്കങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും പിന്നാലെ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മമതാ ബാനർജി പക്ഷത്തിന് വൻ തിരിച്ചടി. മമതാ പക്ഷം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന സഞ്ചീത ദേ...

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യൻ ടീമുകളിൽ മുതിർന്ന പേസർമാരായ ഭുവനേശ്വർ കുമാറിനും മുഹമ്മദ് ഷാമിക്കും ഇടം ലഭിച്ചിരുന്നില്ല. ഐ.പി.എൽ 2026-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 28 വിക്കറ്റുകൾ വീഴ്ത്തിയ...

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുള്ള മസ്ജിദിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രാർഥന നടക്കുന്ന സമയത്താണ് ആരാധനാലയത്തിനുള്ളിൽ...

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെയും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോട്ടയത്ത് രംഗത്തെത്തി. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും...

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തെ ചൊല്ലി രാഷ്ട്രീയ വടംവലിയും വിവാദങ്ങളും കനക്കുന്നു. സർക്കാരിന്റെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റ ഒഴിവാക്കി,...

ഇതേ ഇന്നിംഗ്സ് സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നെങ്കിലോ? എന്തൊരു ശോകമായിരുന്നു ശ്രേയസ് നിങ്ങൾ; ചോദ്യമുയർത്തി ആരാധകർ

ഇതേ ഇന്നിംഗ്സ് സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നെങ്കിലോ? എന്തൊരു ശോകമായിരുന്നു ശ്രേയസ് നിങ്ങൾ; ചോദ്യമുയർത്തി ആരാധകർ

BCCI അഫ്ഗാനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും, കൂറ്റൻ സ്കോറിലേക്ക് കുതിക്കവെ വഴിതെറ്റിയ ബാറ്റിംഗ് പ്രകടനവും, ടീം സെലക്ഷനിലെയും വിമർശനങ്ങളിലെയും ഇരട്ടത്താപ്പും ചർച്ചയാവുകയാണ്. ടോസ് നേടി...

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ മന്ത്രിമാരെ പിൻവലിക്കും…!?

രണ്ടാം പിണറായി സർക്കാരിനെതിരെ ബിനോയ് വിശ്വം! ‘സ്വന്തം ആളുകൾ വോട്ട് ചെയ്തില്ല, പാർട്ടിക്കാരെ സർക്കാർ ഗൗനിച്ചില്ല’; മുന്നണിയിൽ വൻ പുകച്ചിൽ!

വൈക്കം: ഇടതുപക്ഷ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതിൽ രണ്ടാം പിണറായി സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന കടുത്ത വിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള സംസ്ഥാന...

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

പവർകട്ട് ഭീഷണിയിൽ വീണ്ടും കേരളം! ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; രാത്രിയിൽ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗം റെക്കോർഡ് വർധനയിലേക്ക്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 99.87 ദശലക്ഷം യൂണിറ്റ് ഉപയോഗമാണ് രേഖപ്പെടുത്തിയത്. രാത്രികാലങ്ങളിലെ...

ഭൂമി നശിക്കും,എണ്ണപ്പെട്ട വർഷങ്ങൾ മാത്രം; ഒടുവിൽ കയ്യൊഴിഞ്ഞ് നാസയും!?

ഭൂമിക്ക് സംഭവിക്കുന്നത് അവിശ്വസനീയ മാറ്റങ്ങൾ! ആകൃതി മാറിമറിയുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

  കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം നമ്മൾ ജീവിക്കുന്ന ഭൂമിയുടെ ആകൃതിയിൽ അതിവേഗം ഞെട്ടിക്കുന്ന മാറ്റങ്ങൾ സംഭവിക്കുന്നതായി ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തൽ. ധ്രുവപ്രദേശങ്ങളിൽ അല്പം പരന്നും ഭൂമധ്യരേഖാ...

ഐഫോൺ ലഹരിയിൽ രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ’; ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾക്കായി ക്യൂ നിന്ന് സൂപ്പർ ഫാൻസ്

ഐഫോൺ ലഹരിയിൽ രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ’; ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾക്കായി ക്യൂ നിന്ന് സൂപ്പർ ഫാൻസ്

ഐഫോൺ 18 സീരീസിന്റെ പുതിയ ഫോണുകൾ സ്വന്തമാക്കാനായി രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തടിച്ചുകൂടി ഉപഭോക്താക്കൾ. ഓൺലൈൻ ഡെലിവറികളും മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് സംവിധാനങ്ങളും...

ഇന്ത്യക്കെതിരെ കളിക്കുന്നത് ആനയെ എലി ഇടിക്കുന്നത് പോലെ; ട്രംപിന് താക്കീതുമായി യുഎസ് സാമ്പത്തിക വിദഗ്ധൻ

അമേരിക്കയ്ക്ക് മുന്നിൽ തലകുനിക്കില്ല! ട്രംപിന്റെ ‘100% തീരുവ’ ഭീഷണി തള്ളി ഇന്ത്യ; റഷ്യൻ എണ്ണക്കച്ചവടത്തിന് ഉറച്ച പിന്തുണയുമായി ചൈനയും!

  റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം കനത്ത തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി ഇന്ത്യയും ചൈനയും....

Page 92 of 4385 1 … 91 92 93 … 4,385

Latest News