Brave India Desk

സൂര്യാഘാതം; വയോധികന് ദാരുണാന്ത്യം

സൂര്യാഘാതം; വയോധികന് ദാരുണാന്ത്യം

കാസർകോട്: കയ്യൂരിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ മുഴക്കോ വലിയപൊയിലിൽ കണ്ണൻ (92) ആണ് മരിച്ചത്.ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് വീടിന് പുറത്ത് നിൽക്കുകയായിരുന്നു കണ്ണൻ. ഇതിനിടെ ശരീരത്തിൽ...

അഫ്ഗാനിസ്ഥാൻ കാരണം ഒരു രക്ഷയുമില്ല ; മാർച്ച് 31നകം എല്ലാ അഫ്ഗാൻ പൗരന്മാരും രാജ്യം വിടണമെന്ന് പാകിസ്താൻ

അഫ്ഗാനിസ്ഥാൻ കാരണം ഒരു രക്ഷയുമില്ല ; മാർച്ച് 31നകം എല്ലാ അഫ്ഗാൻ പൗരന്മാരും രാജ്യം വിടണമെന്ന് പാകിസ്താൻ

അഫ്ഗാനിസ്ഥാനുമായുള്ള തർക്കം രൂക്ഷമായതോടെ രാജ്യത്തെ എല്ലാ അഫ്ഗാനിസ്ഥാൻ പൗരന്മാരെയും നാടുകടത്താൻ ഒരുങ്ങുകയാണ് പാകിസ്താൻ. എല്ലാ നിയമവിരുദ്ധ വിദേശികളോടും അഫ്ഗാൻ സിറ്റിസൺ കാർഡ് ഉടമകളോടും മാർച്ച് 31 ന്...

പണയംവച്ച മാല തിരികെ ചോദിച്ചു; ഫർസാനയോട് സ്‌നേഹമല്ല, മറിച്ച് പക മാത്രം; ഞെട്ടിച്ച് അഫാന്റെ മൊഴി

പണയംവച്ച മാല തിരികെ ചോദിച്ചു; ഫർസാനയോട് സ്‌നേഹമല്ല, മറിച്ച് പക മാത്രം; ഞെട്ടിച്ച് അഫാന്റെ മൊഴി

തിരുവനന്തപുരം: കാമുകി ഫർസാനയെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമാക്കി വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. ഫർസാനയോട് സ്‌നേഹം ആയിരുന്നില്ല. മറിച്ച് പകയായിരുന്നുവെന്നും അഫാൻ പോലീസിനോട് പറഞ്ഞു. പണയംവച്ച മാല...

ഇന്ത്യയോട് ചൈനയ്ക്ക് പ്രേമം; ലക്ഷ്യം ട്രംപിന് പണി കൊടുക്കൽ മാത്രമോ?;വിദേശകാര്യമന്ത്രിയുടെ പരാമർശത്തിന് പിന്നിലെന്ത്?

ഇന്ത്യയോട് ചൈനയ്ക്ക് പ്രേമം; ലക്ഷ്യം ട്രംപിന് പണി കൊടുക്കൽ മാത്രമോ?;വിദേശകാര്യമന്ത്രിയുടെ പരാമർശത്തിന് പിന്നിലെന്ത്?

വ്യാളിയും ആനയും ഒന്നിച്ച് നൃത്തം ചെയ്യുന്നതാണ് ശരിയായ തീരുമാനം. നാഷണൽ പീപ്പിൾസ് കോൺഗ്രസ് മീറ്റിനിടെ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി നടത്തിയ പരാമർശം ലോകം കേട്ടത് അൽപ്പം...

ഷാനിദിന്റെ അകത്തായത്‌ ഉയര്‍ന്ന അളവില്‍ രാസലഹരി;എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു

ഷാനിദിന്റെ അകത്തായത്‌ ഉയര്‍ന്ന അളവില്‍ രാസലഹരി;എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു

കോഴിക്കോട്;  പോലീസിൽ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു.താമരശ്ശേരി സ്വദേശി ഇയ്യാടൻ ഷാനിദ് (28) ആണ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ്...

സൈനിക സഹായം നിർത്തി അമേരിക്ക; യുക്രെയ്‌ന് രക്ഷ ഇനി ആര്?

സൈനിക സഹായം നിർത്തി അമേരിക്ക; യുക്രെയ്‌ന് രക്ഷ ഇനി ആര്?

അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ സസ്‌പെൻസുകളുടെ പൂരം ആയിരുന്നു. താരിഫിൽ വരുത്തിയ മാറ്റവും കുടിയേറ്റത്തിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടും സുപ്രധാന പ്രഖ്യാപനങ്ങളും ലോകത്തിന്റെ കണ്ണുകൾ...

മാസം 2500 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും ; വനിതാ ദിന പരിപാടിയിൽ മഹിളാ സമൃദ്ധി പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ഡൽഹി മുഖ്യമന്ത്രി

മാസം 2500 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും ; വനിതാ ദിന പരിപാടിയിൽ മഹിളാ സമൃദ്ധി പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി : ഡൽഹിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് 2,500 നൽകുന്ന മഹിള സമൃദ്ധി യോജനയ്ക്ക് തുടക്കംകുറിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത . ഡൽഹി നിയമസഭാ...

ഭക്ഷണം എടുത്ത പ്ലേറ്റ് തിരികെ വാങ്ങി; ഇത് മാന്യതയല്ല; ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകർക്ക് അവഹേളനം

ഭക്ഷണം എടുത്ത പ്ലേറ്റ് തിരികെ വാങ്ങി; ഇത് മാന്യതയല്ല; ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകർക്ക് അവഹേളനം

എറണാകുളം: ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നിന്നും അപമാനം നേരിട്ടതായി മാദ്ധ്യമ പ്രവർത്തകൻ ജിബി സദാശിവൻ. കഴിഞ്ഞ ദിവസം ഹോട്ടലിൽ സംഘടിപ്പിച്ച ക്രിട്ടിക്കൽ കെയർ ഡോക്ടർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ...

ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ ടി-72 ടാങ്കുകൾക്കുള്ള എഞ്ചിനുകൾ റഷ്യയിൽ നിന്നും വാങ്ങും ; സാങ്കേതികവിദ്യ കൈമാറാനും ധാരണ

ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ ടി-72 ടാങ്കുകൾക്കുള്ള എഞ്ചിനുകൾ റഷ്യയിൽ നിന്നും വാങ്ങും ; സാങ്കേതികവിദ്യ കൈമാറാനും ധാരണ

ഇന്ത്യൻ പ്രതിരോധ രംഗത്തെ നിർണായക സാന്നിധ്യമായ ടി-72 ടാങ്കുകൾക്കായി റഷ്യയിൽ നിന്നും എൻജിനുകൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം. 240 മില്യൺ ഡോളറിന്റെ കരാറാണ് റഷ്യയിൽ നിന്നും എൻജിനുകൾ...

60 വർഷങ്ങളായി ഇടവേളകൾ ഇല്ലാത്ത രാമനാമജപം ; ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ഒരു ഹനുമാൻ ക്ഷേത്രം

60 വർഷങ്ങളായി ഇടവേളകൾ ഇല്ലാത്ത രാമനാമജപം ; ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ഒരു ഹനുമാൻ ക്ഷേത്രം

ഭഗവാൻ ശ്രീരാമനോടുള്ള അചഞ്ചലമായ ഭക്തിയാണ് ഹനുമാന്റെ മാഹാത്മ്യം. ഊണിലും ഉറക്കത്തിലും ശ്രീരാമ നാമം കേൾക്കുന്നതിലും വലിയ ആനന്ദം ഹനുമാൻ സ്വാമിക്ക് മറ്റൊന്നും തന്നെയില്ല. ആഞ്ജനേയന്റെ ഈ ആഗ്രഹം...

തകൃതിയായി എംഡിഎംഎ വിൽപ്പന; ആലപ്പുഴയിൽ സിപിഎം നേതാവ് അറസ്റ്റിൽ; ലഹരിയും സിറിഞ്ചുകളും പിടിച്ചെടുത്തു

തകൃതിയായി എംഡിഎംഎ വിൽപ്പന; ആലപ്പുഴയിൽ സിപിഎം നേതാവ് അറസ്റ്റിൽ; ലഹരിയും സിറിഞ്ചുകളും പിടിച്ചെടുത്തു

ആലപ്പുഴ: മാരക രാസലഹരിയുമായി സിപിഎം നേതാവ് അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും എംഡിഎംഎയും ലഹരി...

ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി

സ്വർണവില ഒരു ലക്ഷത്തിലേക്കോ ? തൊട്ടാൽ പൊള്ളുന്ന വില

  തീയിൽ തൊട്ടാൽ കൈപ്പൊള്ളും എന്ന് പറയുന്നത് പോലെ ഇപ്പോ സ്വർണത്തിൽ തൊട്ടാൽ കൈപ്പൊള്ളുന്ന അവസ്ഥയാണ്. ദിനം തോറും റോക്കറ്റ് കുത്തിക്കുന്നതുപോലെ സ്വർണവില ഉയരുകയാണ്,... വില കുറഞ്ഞ്...

മദ്രസ വിദ്യാർത്ഥിനിയായ 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം; മലപ്പുറത്ത് മുസ്ലിയാർ അറസ്റ്റിൽ

മദ്രസ വിദ്യാർത്ഥിനിയായ 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം; മലപ്പുറത്ത് മുസ്ലിയാർ അറസ്റ്റിൽ

മലപ്പുറം: വണ്ടൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കുഴിക്കാട്ട് വീട്ടിൽ മുഹമ്മദ് അബ്ദുൾ സലീം മുസ്ലിയാരാണ് (55) ആണ് അറസ്റ്റിലായത്. 10 വയസ്സുള്ള...

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

പാർട്ടി ചർച്ചകൾ ഇപ്പോഴും ചോരുന്നു; ആശങ്ക പ്രകടമാക്കി സിപിഎം പ്രവർത്തന റിപ്പോർട്ട്

കൊല്ലം: പാർട്ടി ചർച്ചകൾ ചോരുന്നതിൽ ആശങ്ക പ്രകടമാക്കി സിപിഎം. പ്രവർത്തന റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട് സിപിഎം ആശങ്ക പങ്കുവച്ചിരിക്കുന്നത്. ചില സമയങ്ങളിലെ മാദ്ധ്യമ വാർത്തകൾ ഇതിന് തെളിവാണെന്നും...

കയ്യിൽ 300 ഗ്രാം കഞ്ചാവ്; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

കയ്യിൽ 300 ഗ്രാം കഞ്ചാവ്; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

പത്തനംതിട്ട: ലഹരിക്കടത്ത് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കുമ്പഴ സ്വദേശി എസ്. നസീബ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. ഓപ്പറേഷൻ...

സിൽവാസ്സയിലെ ജനങ്ങൾക്ക് ഇനി അത്യാധുനിക വൈദ്യസഹായം ; 460 കോടി ചിലവിൽ നമോ ഹോസ്പിറ്റൽ ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

സിൽവാസ്സയിലെ ജനങ്ങൾക്ക് ഇനി അത്യാധുനിക വൈദ്യസഹായം ; 460 കോടി ചിലവിൽ നമോ ഹോസ്പിറ്റൽ ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ, കൃത്യമായി പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം, നേരത്തെ അവഗണിക്കപ്പെട്ടിരുന്ന രാജ്യത്തെ പല പ്രദേശങ്ങളും ഇപ്പോൾ വികസനക്കുതിപ്പിലാണ്....

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ആംആദ്മി നേതാക്കളെ പോലെ ശീശ്മഹലിൽ ഇരുന്ന് ജോലി ചെയ്യുന്ന മുഖ്യമന്ത്രിയല്ല;പ്രവർത്തിക്കുന്നത് ജനങ്ങൾക്കായി;കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് രേഖ ഗുപ്ത

ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത . അരവിന്ദ് കെജ്രിവാളിനെ പോലെ ശീശ്മഹലിൽ ഇരുന്ന് ജോലി ചെയ്യുന്ന തരത്തിലുള്ള മുഖ്യമന്ത്രിയല്ല താനെന്ന്...

”പാകിസ്താൻ മോഷ്ടിച്ച കശ്മീരിൻറെ ഭാഗം തിരികെപിടിയ്ക്കും, അതോടെ പ്രശ്നവും കഴിയും”; പാക് മാദ്ധ്യമപ്രവർത്തകന് ചുട്ടമറുപടി നൽകി എസ്.ജയശങ്കർ

”പാകിസ്താൻ മോഷ്ടിച്ച കശ്മീരിൻറെ ഭാഗം തിരികെപിടിയ്ക്കും, അതോടെ പ്രശ്നവും കഴിയും”; പാക് മാദ്ധ്യമപ്രവർത്തകന് ചുട്ടമറുപടി നൽകി എസ്.ജയശങ്കർ

ന്യൂഡൽഹി; കശ്മീർ വിഷയത്തിൽ മുനവെച്ച ചോദ്യവുമായി എത്തിയ പാകിസ്താനി മാദ്ധ്യമപ്രവർത്തകനെ വായടിപ്പിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ലണ്ടനിലെ ഏറ്റവും വലിയ തിങ്ക് ടാങ്കുകളിലൊന്നായ ചാതം ഹൌസ്...

പെൺകുട്ടികളെ കേരളാ പോലീസിന് കൈമാറും;ഫാത്തിമയും അശ്വതിയും മുംബൈയിലേക്ക് കടന്നത് എടവണ്ണ സ്വദേശി അക്ബർ റഹിമിനൊപ്പം

പെൺകുട്ടികളെ കേരളാ പോലീസിന് കൈമാറും;ഫാത്തിമയും അശ്വതിയും മുംബൈയിലേക്ക് കടന്നത് എടവണ്ണ സ്വദേശി അക്ബർ റഹിമിനൊപ്പം

മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർ‌ത്ഥികളായ പെൺകുട്ടികൾ മുംബയിൽ എത്തിയതായി സ്ഥിരീകരിച്ച് പോലീസ്. ഫാത്തിമ ഷഹദ (15)​,​ അശ്വതി (16)​ എന്നീ വിദ്യാർത്ഥികൾക്കൊപ്പം...

ഇന്നും ഉയർന്ന് സ്വർണ വില; അറിയാം പുതിയ നിരക്ക്

സ്വർണ്ണ പണയം ഇനി അത്ര എളുപ്പമാവില്ല; മാർഗ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക്

വലിയ സാങ്കേതിക തടസ്സങ്ങളില്ലാതെ സാമ്പത്തിക വായ്പ കിട്ടാൻ ഏറ്റവും എളുപ്പമാർഗ്ഗമാണ് സ്വർണ്ണപണയം. ഇതോടെയാണ് ആളുകൾക്ക് സ്വർണ്ണം പണയം വെച്ച് വലിയ രീതിയിൽ ബാങ്കുകളിൽ നിന്ന് ലോണെടുക്കുന്ന പ്രവണത...

Page 936 of 4398 1 … 935 936 937 … 4,398

Latest News