മകനെ പരീക്ഷാകേന്ദ്രത്തിലാക്കാൻ ഭാര്യയെത്തിയത് കാമുകനോടൊപ്പം; വെടിയുതിർത്ത് യുവാവ്; യുവതി മരിച്ചു
ലക്‌നൗ: മകനെ പരീക്ഷാകേന്ദ്രത്തിലാക്കാനായി കാമുകനോടൊപ്പം എത്തിയ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. മകന്റെ പരീക്ഷാകേന്ദ്രത്തിലേക്ക് ഒരുമിച്ചെത്തിയ ഭാര്യയ്ക്കും കാമുകനും...

























