തിരുവനന്തപുരം: പോലീസിനെതിരെ ജേക്കബ് തോമസ് രംഗത്ത്. തണലാകേണ്ടവര്‍ താണ്ഡവമാടുന്നു. അധികാരത്തിലെത്തിയാല്‍ സ്വന്തക്കാര്‍ക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതിയുടെ നിര്‍വചനം ഓരോ ദിവസവും മാറികൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post