കേരള പൊലീസിനെതിരെ ആനി രാജ; ‘സ്ത്രീസുരക്ഷാ നയത്തിനെതിരെ ബോധപൂർവ്വമായി ഇടപെടുന്നു, ദേശീയതലത്തിൽ പോലും നാണക്കേട്’
കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ആനി രാജ. സ്ത്രീസുരക്ഷാ നയത്തിനെതിരെ ബോധപൂർവ്വമായി ഇടപെടുന്നുവെന്ന് ആനിരാജ പറഞ്ഞു. പൊലീസ് അനാസ്ഥ കൊണ്ട് മരണമുണ്ടാകുന്നു. ഇത് ദേശീയതലത്തിൽ ...