ബംഗളൂരു: കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡിന് ചെക്ക് കേസില്‍ അഞ്ച് മാസം തടവ്. സിനിമ നിര്‍മാതാവ് റോക് ലിന് വെങ്കിടേഷ് ഫയല്‍ചെയ്ത കേസിലാണ് ബംഗളൂരു കോടതിയുടെ വിധി.
മന്ത്രി നല്കിയ 4.20 കോടി രൂപയുടെ ചെക്ക് അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയിരുന്നു. മന്ത്രി ആവശ്യപ്പെട്ട് മാസ അവധിയും പിന്നിട്ടപ്പോളാണ് കേസ് ഫയല്‍ ചെയ്തത്. പിഴയുള്പ്പടെ 7.25 കോടി നല്‍കാനാണ് കോടതി വിധി.
Discussion about this post