ഹിജാബ് ധരിച്ചില്ലെങ്കിൽ വധശിക്ഷ; നിയമം കർശനമാക്കി ഇറാൻ
ടെഹ്‌റാൻ: ഹിജാബുമായി ബന്ധപ്പെട്ട നിയമം കർശനമാക്കാനൊരുങ്ങി ഇറാൻ. നിയമലംഘകർക്ക് കർശന ശിക്ഷ നൽകികൊണ്ടാണ് നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന സ്ത്രീകൾക്ക് വധശിക്ഷവരെയാണ് ലഭിക്കുക. ...