തിരുവനന്തപുരം: ആര് സി സി യില്‍ നിന്നും രക്തം സ്വീകരിച്ച് കുട്ടിക്ക് എച്ച് ഐ വി ബാധയില്ലെന്ന് പരിശോധന ഫലം. ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഡല്‍ഹിയിലെ ലാബിലെ പരിശോധനയുടെ ഫലം കൂടി ലഭിച്ചെങ്കില്‍ മാത്രമേ പൂര്‍ണ്ണമായി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ആര്‍സിസി അധികൃതര്‍ പറഞ്ഞു.
Discussion about this post