ആർസിസിയിൽ മരുന്ന് ക്ഷാമം രൂക്ഷം; പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കപ്പെടുന്നതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അധികൃതരുടെ അനാസ്ഥ മൂലം പിഞ്ച് കുഞ്ഞുങ്ങൾക്ക് വരെ ചികിത്സ നിഷേധിക്കപ്പെടുകയാണെന്ന് രക്ഷിതാക്കൾ പരിതപിക്കുന്നു. ...








