പാര്‍ട്ടി സമ്മേളനത്തിന് വേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അർഹതയില്ലെന്ന് തൃത്താല എംഎല്‍എ വി ടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
ഈ വാർത്ത ശരിയാണെങ്കിൽ കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ ഒരു നിമിഷം പോലും ശ്രീ. പിണറായി വിജയന് അർഹതയില്ല. അദ്ദേഹം എത്രയും പെട്ടെന്ന് ഇക്കാര്യത്തിലുള്ള വസ്തുത വിശദീകരിക്കാൻ തയ്യാറാവണം.
https://www.facebook.com/photo.php?fbid=10155485264259139&set=a.10150384522089139.360857.644674138&type=3
Discussion about this post