‘പി.എസ്.സിയെ ഇടതുസര്‍ക്കാര്‍ പിണറായി സരിത കമീഷനാക്കി തരംതാഴ്ത്തി’; രൂക്ഷ വിർശനവുമായി വി.ടി. ബല്‍റാം എം.എല്‍.എ
കൂറ്റനാട്: പി.എസ്.സിയെ ഇടതുസര്‍ക്കാര്‍ പിണറായി സരിത കമീഷനാക്കി തരംതാഴ്ത്തിയെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ടി.എച്ച്.ഫിറോസ്ബാബു നയിക്കുന്ന ഹം ചലേ പദയാത്ര ഉദ്ഘാടനം ...