തിരുവനന്തപുരം: ആര് സി സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്യന്‍ സ്ഥാനമൊഴിയുന്നതായി സൂചന.
മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയെയും ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചു. ആഗസ്റ്റ് അറ് വരെ ആണ് കാലവധി ഉള്ളത്.
ആര് സി സിയില്‍ നിന്നു രക്തം സ്വീകരിച്ച രണ്ടു കുട്ടികള്‍ എച്ച് ഐ വി ബാധിച്ചു മരിച്ചിരുന്നു. എന്നാല്‍ സ്ഥാനം ഒഴിയുന്നതിനെ കുറിച്ചു പ്രതികരിക്കാന്‍ ഡോ. പോള്‍ സെബാസ്റ്യന്‍ തയാറായില്ല
Discussion about this post