കണ്ണൂര്‍: എ.കെ. ആന്റണിക്കു മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരമെന്നു സിപിഎം നേതാവ് ഇ.പി.ജയരാജന്. ഒരു ജില്ലയെ ഒട്ടാകെ ആന്റണി അപമാനിച്ചതു ശരിയായില്ല. തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ച പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നത് ആന്റണി മറക്കരുതായിരുന്നെന്നും ജയരാജന് പറഞ്ഞു.
Discussion about this post