പി.സി ജോര്‍ജ്ജ് ബിജെപിയുമായി സഹകരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന് പിള്ള. ശബരിമല വിഷയത്തില്‍ പി.സി ജോര്‍ജ്ജിന് ബിജെപിയോട് യോജിക്കുന്ന നിലപാടിനോടാണ് ഉള്ളത്. അത്തരത്തിലുള്ള സഹകരണത്തെ കുറിച്ചാണ് ഇപ്പോള്‍ ധാരണയുള്ളതെന്ന് പി.എസ് ശ്രീധരന് പിള്ള പറഞ്ഞു.
https://braveindianews.com/27/11/187339.php
മറ്റ് സഹകരണങ്ങള്‍ അതത് സമയത്ത് ആലോചിച്ച് തീരുമാനിക്കാവുന്നതാണ്. സിപിഎമ്മുമായി ചില പഞ്ചായത്തുകളില്‍ ജനപക്ഷം പാര്ട്ടിയുമ്ടാക്കിയിരുന്ന സഖ്യം പിന്‍വലിച്ചതിനെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Discussion about this post