PS Sreedharan pilla

രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അഹോരാത്രം പ്രയത്നിച്ച വ്യക്തിത്വം ;സർദാർ വല്ലഭ് ഭായ് പട്ടേലിനെ അനുസ്മരിച്ച് എം വെങ്കയ്യ നായിഡു

ന്യൂഡൽഹി : രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അഹോരാത്രം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു സർദാർ വല്ലഭായി പട്ടേലെന്ന് മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. സ്വാതന്ത്ര്യത്തിന് ശേഷം നമ്മുടെ ...

ശബരിമലയിൽ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്ന് പറഞ്ഞപ്പോൾ അന്നു കളിയാക്കിയവർ ഇന്ന് നിയമത്തിന്റെ കരടുമായി നടക്കുന്നെന്ന് മിസോറാം ഗവർണ്ണർ ശ്രീധരൻ പിള്ള

ചെറുകോൽപുഴ ∙ ശബരിമല യുവതീപ്രവേശ വിധി മറികടക്കാൻ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്ന് പറഞ്ഞപ്പോൾ തനിക്കു വിവരം ഇല്ലെന്നു പറഞ്ഞു കളിയാക്കിയവരാണ് ഇപ്പോൾ നിയമത്തിന്റെ കരടുമായി നടക്കുന്നതെന്ന് ...

‘സമുദായ സംഘടനകളുടെ അഭിപ്രായം രാഷ്ട്രീയവുമായി കൂട്ടി കലർത്താൻ ആഗ്രഹിക്കുന്നില്ല’; മരട് വിഷയത്തിൽ മുഖ്യമന്തി സർവകക്ഷി യോഗം വിളിക്കണമെന്ന് ശ്രീധരൻ പിള്ള

സമുദായ സംഘടനകൾക്ക് അവരുടെ അഭിപ്രായം ഉണ്ടെന്നും അതിനെ രാഷ്ട്രീയവുമായി കൂട്ടി കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ് ശ്രീധരൻ പിള്ള. മരട് വിഷയത്തിൽ മുഖ്യമന്തി സർവകക്ഷി ...

‘പാലാക്കാര്‍ക്ക് ഇനി കശ്മീരിലും കൃഷി ചെയ്യാം’;ജനങ്ങള്‍ ബിജെപിയ്ക്ക് വോട്ട ചെയ്യുമെന്ന് പിഎസ് ശ്രീധരന്‍പിള്ള

പാലാ ഉപതെരഞ്ഞടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്യേണ്ടത് ബിജെപിക്കെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഈ ഉപതെരഞ്ഞടുപ്പില്‍ അലയടിക്കുക പ്രാദേശിക വികാരം മാത്രമായിരിക്കും. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തള്ളപ്പെട്ടുപോയ ...

”മുന്‍ എംഎല്‍എ, മുസ്ലിം ലീഗ് മന്ത്രിയുടെ പിഎ, സംവിധായകന്‍ എന്നിവര്‍ ബിജെപിയിലേക്ക് ‘:മലബാറില്‍ നിന്ന് ന്യൂനപക്ഷ വിഭാഗത്തിലെ പ്രമുഖരും ബിജെപിയില്‍ ചേരുന്നു, പട്ടിക പുറത്ത് വിട്ട് പിഎസ് ശ്രീധരന്‍ പിള്ള

കേരളത്തില്‍ നിന്ന് കൂടുതല്‍ പ്രമുഖര്‍ ബിജെപിയിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കൊടുങ്ങല്ലൂര്‍ മൂന്‍ എംഎല്‍എയും എസ്എന്‍ഡിപി യൂണിയന്റെ പ്രസിഡന്റുമായ ഉമേഷ് ചള്ളിയില്‍, സേവാദളിന്റെ സംസ്ഥാന സെക്രട്ടറി ...

‘ പ്രവാസി വ്യവസായി സാജന്റെ മരണം ആത്മഹത്യയല്ല , സിപിഎം ഭരണം അദ്ദേഹത്തെ ഇല്ലാതെയാക്കുകയായിരുന്നു ‘ :പി.എസ് ശ്രീധരന്‍പിള്ള

പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം ഭരണം അദ്ദേഹത്തെ ഇല്ലാതെയാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. ആന്തൂരിലെ പ്രവാസി മലയാളിയുടെ ...

ശബരിമല : നിയമനിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം : പി.എസ് ശ്രീധരന്‍ പിള്ള

ശബരിമല വിഷയമാണ് പരാജയത്തിന് കാരണമെന്ന് സിപിഎമ്മും സിപിഐയും കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് ശബരിമല വിഷയത്തില്‍ നിയമനിര്‍മാണത്തിന് ശുപാര്‍ശ ചെയ്യണമെന്നു ബിജെപി ...

തന്നെ ക്രൂശിച്ച മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസകും മാപ്പുപറയണം;നിയമനടപടിക്കൊരുങ്ങി പി.എസ്.ശ്രീധരന്‍പിളള

തന്നെ ക്രൂശിച്ചത് ചെയ്യാത്ത കുറ്റത്തിനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. ദേശീയപാത ഭൂമിയേറ്റെടുക്കലിന്റെ മുന്‍ഗണന പട്ടിക തയാറാക്കിയത് ഉദ്യോഗസ്ഥരാണ്. അവരുടെ പിഴവാകാം പ്രശ്നത്തിന് കാരണം. പ്രശ്നം ...

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നേതാക്കളായി സിപിഎമ്മുകാര്‍ മാറിയെന്ന് ശ്രീധരന്‍പിള്ള

മുഖ്യമന്ത്രി നടത്തിയ ‘സാഡിസ്റ്റ്’ പരാമര്‍ശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ആശയ പോരാട്ടത്തിനുള്ള വേദിയാണ് രാഷ്ട്രീയം. അതില്‍ നിന്ന് വ്യതിചലിച്ച് താനൊന്നും ചെയ്തിട്ടില്ല എന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ...

ദേശീയപാത വികസനം;മനുഷ്യൻ അധപതിച്ചാൽ മൃഗമാകുമെന്ന് അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സി പി എം നേതാക്കളെ കണ്ടാകുമെന്ന് ശ്രീധരന്‍ പിള്ള

ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ബിജെപിയെന്ന ധനമന്ത്രി തോമസ് ഐസകിന്‍റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ശീയപാത വികസനം ...

ബിജെപിക്ക് കേരളത്തില്‍ ജയിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ഇപ്പോഴുള്ളതെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ബിജെപി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ പരോക്ഷമായി ...

‘ മുഖ്യമന്ത്രിയ്ക്കും വൈദ്യുതിമന്ത്രിയ്ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം’ : പി എസ് ശ്രീധരന്‍പിള്ള

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയകാരണമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് മഹാപ്രളയം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള . 450 ...

രാഹുലിന് വയനാട്ടില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ ? വെല്ലുവിളിച്ച് ബിജെപി

ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിയ്ക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ അഡ്വ:പി എസ് ശ്രീധരന്‍ പിള്ള . രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ...

” കോടിയേരിയുടെ പ്രസ്താവന ദേശദ്രോഹം ; പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ സിപിഎമ്മിന്റെ അംഗീകാരം പിന്‍വലിക്കണം’ – പി.എസ് ശ്രീധരന്‍പിള്ള

പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമം ആണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കോടിയേരി ...

” പൂക്കളമൊരുക്കിയാല്‍ ജോലിതടസ്സപ്പെടുമെന്ന് പറഞ്ഞു വിലക്കിയയാളാണ് സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് മതില്‍തീര്‍ക്കാന്‍ ഒരുങ്ങുന്നത് “പി.എസ് ശ്രീധരന്‍പിള്ള

ജോലി തടസ്സപ്പെടുന്ന കാരണം ചൂണ്ടിക്കാട്ടി ഓണപ്പൂക്കളം ഒരുക്കുന്നത് തടഞ്ഞ അതെ മുഖ്യമന്ത്രി പിണാറായി വിജയനാണ് ഇന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് വനിതാമതില്‍ പണിയാനുള്ള നീക്കം നടത്തുന്നതെന്ന് ...

” കെ സുരേന്ദ്രന്‍ പുറത്തേക്ക് വരുന്നത് വര്‍ദ്ധിതവീര്യത്തോടെ ” പി.എസ് ശ്രീധരന്‍പിള്ള

ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി കെ സുരേന്ദ്രനെ ജയിലില്‍ ഇട്ടതില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള . നിയമത്തിന്റെ ബാലപാഠം ...

പി.സി ജോര്‍ജ്ജ്- ബിജെപി സഹകരണം: വാര്‍ത്തകളോട് പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം

പി.സി ജോര്‍ജ്ജ് ബിജെപിയുമായി സഹകരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. ശബരിമല വിഷയത്തില്‍ പി.സി ജോര്‍ജ്ജിന് ബിജെപിയോട് യോജിക്കുന്ന നിലപാടിനോടാണ് ഉള്ളത്. ...

സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും ; “യുവതി പ്രവേശനം വിലക്കണമെന്ന് ആവശ്യപ്പെടും “

ശബരിമല യുവതി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കും . യുവതി പ്രവേശനം വിലക്കണമെന്നും മണ്ഡലക്കാലം സുഗമമമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യം ഉന്നയിക്കും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist