തിരുവന്തപുരം:എന്‍എസ്എസ് നേതൃത്വത്തിന് വിയോജിപ്പുണ്ടെങ്കിലും സമുദായത്തിലെ ഭൂരിഭാഗം ആളുകളും ഇടത് പക്ഷത്തോടൊപ്പമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍എസ് എസ്.
എന്‍എസ്എസിനെ ചെറുതായി കാണേണ്ടെന്നും എന്‍ എസ്എസിലെ ഭൂരിഭാഗവും ഇടതിനൊടൊപ്പം എന്ന ധാരണ തെറ്റെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍
എന്‍എസ്എസിന് സര്‍ക്കാരിനോട് വിപ്രതിപത്തി ഉണ്ട്, ഇത് വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്കാരം എന്‍എസ്എസിനില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
Discussion about this post