NSS General Secratary G.Sukumaran Nair

മുന്നാക്ക സാമ്പത്തിക സംവരണം; ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള കോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചില്ല; ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച് എന്‍എസ്എസ്

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിനായുള്ള മുന്നാക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള കോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കെതിരെ എന്‍എസ്എസ് നോട്ടീസ് അയച്ചു. ഒരു മാസത്തിനുള്ളില്‍ ലിസ്റ്റ് ...

ശബരിമല യുവതീപ്രവേശനം; ‘നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ പിൻവലിക്കണം’, അല്ലാത്തപക്ഷം സര്‍ക്കാരിന്റെ പ്രതികാരമനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി

ചങ്ങനാശ്ശേരി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസ സംരക്ഷണാര്‍ത്ഥം നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ സംസ്ഥാന സർക്കാർ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. സ്ത്രീകളടക്കമുള്ള ...

‘ജനങ്ങള്‍ പല വിധത്തില്‍ അസ്വസ്ഥരാണ്, വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കും’: വസ്തുതകള്‍ മനസ്സിലാക്കി ‌ജനം വോട്ട് ചെയ്യുമെന്ന് ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി ...

മുന്നോക്കക്കാരിലെ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ് നിഷേധിച്ച് സര്‍ക്കാര്‍: വിവേചനമെന്ന് എന്‍എസ്എസ്

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍.എസ്.എസ് രംഗത്ത്. ബഡ്ജറ്റില്‍ 17 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടും പ്രളയക്കെടുതി ...

സമയം പോലെ പറ്റികൂടി നിന്ന് നേട്ടമുണ്ടാക്കുന്നവരല്ല; കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്

തിരുവന്തപുരം:എന്‍എസ്എസ് നേതൃത്വത്തിന് വിയോജിപ്പുണ്ടെങ്കിലും സമുദായത്തിലെ ഭൂരിഭാഗം ആളുകളും ഇടത് പക്ഷത്തോടൊപ്പമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍എസ് എസ്. എന്‍എസ്എസിനെ ചെറുതായി കാണേണ്ടെന്നും എന്‍ എസ്എസിലെ ഭൂരിഭാഗവും ...

കോടിയേരിക്ക് എന്‍എസ്എസിന്റെ മറുപടി: എന്‍എസ്എസ് നിരീശ്വരവാദത്തിനെതിരെന്ന് ജി സുകുമാരന്‍ നായര്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്‍.എസ്.എസിന്റെ മറുപടി. നിരീശ്വരവാദികള്‍ക്കെതിരാണ് എന്‍.എസ്.എസ് എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ആര്‍.എസ്.എസ് എന്‍.എസ്.എസിനെ തങ്ങളുടെ തൊഴുത്തില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist