kodiyeri balakrishnan

തലസ്ഥാനത്തേക്ക് കോടിയേരിയുടെ ഭൗതിക ശരീരം കൊണ്ടുവരാതിരുന്നതിന് കാരണം പിണറായി വിജയൻ ; കെ സുധാകരൻ

തിരുവനന്തപുരം :തലസ്ഥാനത്തേക്ക് കോടിയേരിയുടെ ഭൗതിക ശരീരം കൊണ്ടുവരാതിരുന്നതിന് കാരണം പിണറായി വിജയനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. സിപിഎം സംസ്ഥാന ...

ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണം വെച്ച് ചീട്ടുകളി ; അറസ്റ്റിലായ വിനയകുമാറിനെതിരെ വകുപ്പ് തല നടപടികൾക്ക് സാധ്യത

തിരുവനന്തപുരം : ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണം വെച്ച് ചീട്ടുകളിച്ച യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ്ആര്‍ വിനയകുമാറിനെതിരെ വകുപ്പ് തല നടപടികൾക്ക് സാധ്യത. വിനയകുമാറടക്കം ഒൻപതുപേരെയാണ് തിരുവനന്തപുരം ...

പണം വച്ച് ചീട്ടുകളി; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും സംഘവും പിടിയിൽ

തിരുവനന്തപുരം; ട്രിവാൻഡ്രം ക്ലബിൽ പണം വച്ച് ചീട്ടുകളിച്ച സംഘത്തെ പിടികൂടി പോലീസ്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി എസ് ആർ വിനയകുമാർ അടക്കം അറസ്റ്റിലായി അന്തരിച്ച മുൻ ...

പാതയോരം കയ്യേറി കോടിയേരിയുടെ രക്തസാക്ഷി മണ്ഡപവും കൊടിമരവും; വഴിയാത്രികരെ ബുദ്ധിമുട്ടിച്ച് സിപിഎം; വിമർശനം

കൊല്ലം: പാതയോരം കയ്യേറി കോടിയേരിയുടെ രക്തസാക്ഷി മണ്ഡപവും കൊടിമരവും സ്ഥാപിച്ച് സിപിഎം. കൊല്ലം പള്ളിത്തോട്ടത്താണ് പാതയോരം കയ്യേറി സ്മാരകവും കൊടിമരവും സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തിൽ വഴിയാത്രികരുടെ ഭാഗത്തു നിന്നും ...

‘അതേ ഷർട്ടും മുണ്ടും ഷൂസും’: കോടിയേരിയുടെ പ്രതിമയ്ക്ക് മുന്നിൽ കണ്ണുനിറഞ്ഞ് ബിനീഷ് കോടിയേരി; ജീവിച്ചിരുന്നപ്പോൾ പറഞ്ഞ ആഗ്രഹം സാധിച്ചുകൊടുക്കാനായെന്ന് ശില്പി

തിരുവനന്തപുരം : അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരത്തെ കോടിയേരിയുടെ വീട്ടിലാണ് പ്രതിമ എത്തിച്ചത്. ആറ് മാസമെടുത്ത് ...

ആൾത്താമസമില്ലാത്ത കോടിയേരിയുടെ വീട്ടിൽ സുരക്ഷ; അഞ്ച് പോലീസുകാരെയും തിരിച്ചു വിളിച്ചു

തിരുവനന്തപുരം: അന്തരിച്ച സിപിഎം മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ പോലീസ് കാവൽ പിൻവലിച്ച് സർക്കാർ. ആൾത്താമസമില്ലാത്ത വീട്ടിൽ പോലീസ് കാവൽ ഏർപ്പെടുത്തിയ വാർത്തകൾ മാദ്ധ്യമങ്ങളിൽ വ്യാപകമായി ...

ആൾത്താമസമില്ല, എന്നിട്ടും കോടിയേരിയുടെ വീടിന് ഇപ്പോഴും പോലീസ് കാവൽ

തിരുവനന്തപുരം : അന്തരിച്ച കോടിയേരി ബാലകൃഷ്ണൻറെ വീടിൻറെ കാവൽ പിൻവലിക്കാതെ സർക്കാർ. മരുതൻകുഴിയിലെ പൂട്ടിക്കിടക്കുന്ന വീടിനാണ് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ചിന്ത ...

ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയന്റെ മഞ്ഞക്കുറ്റികൾ ഒന്നൊന്നായി പിഴുതെറിയുമെന്ന് അഡ്വക്കേറ്റ് പ്രകാശ് ബാബു; കേരളത്തിൽ സർവ്വേക്കല്ല് തീർന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരുമെന്ന് കോടിയേരി

മലപ്പുറം: സിൽവർ ലൈൻ സാധ്യതാ പഠനത്തിന്റെ പേരിൽ ഇന്ന് ഇട്ട കല്ലുകളും വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ പിഴുതെറിഞ്ഞു. കോഴിക്കോട് ജനകീയ സമരസമിതി നേതാക്കളുടെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡന്റ് ...

സിപിഎം സംസ്ഥാന സമ്മേളനം; ഫണ്ട് ജനങ്ങളിൽ നിന്ന് പിരിക്കും; വീടുകളിലും കടകളിലും തൊഴിൽ ശാലകളിലും കയറുമെന്ന് കോടിയേരി

സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് 1 മുതൽ 4 വരെ എറണാകുളത്ത് വെച്ച് നടത്തുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമ്മേളനത്തിനുള്ള ഫണ്ട് പാർട്ടി ...

‘സിപിഎമ്മിലെ മുസ്ലീങ്ങളെ എസ്ഡിപിഐക്കാർ ആക്കുന്നു‘: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സിപിഎമ്മിലെ മുസ്ലീങ്ങളെ എസ്ഡിപിഐക്കാർ ആയി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ന്യൂനപക്ഷങ്ങൾ സി.പി.എമ്മിലേക്ക് എത്തുന്നത് തടയാൻ നടത്തുന്ന ആസൂത്രിതമായ ശ്രമമാണിതെന്നും ...

‘മുസ്ലീം ലീഗ് പച്ചയായ വർഗീയത പറയുന്നു‘: ജിന്നയുടെ ലീഗിനോട് ഉപമിച്ച് കോടിയേരി

കോഴിക്കോട്: മുസ്ലീം ലീഗ് പച്ചയായ വർഗീയത പറയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗ് മുഹമ്മദലി ജിന്നയുടെ ലീഗിന് സമാനമാണെന്ന് കോടിയേരി പറഞ്ഞു. 1906 ഡിസംബറിൽ ...

കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ സന്ദീപിന്റെ ഭാര്യക്ക് ജോലി നൽകുമെന്ന് കോടിയേരി

കോട്ടയം: തിരുവല്ലയിൽ അടിപിടിക്കിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ  കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ...

കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരി അകത്ത് തന്നെ

ബംഗലൂരു: കള്ളപ്പണക്കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ജയിലിൽ തന്നെ തുടരും. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും ...

‘മക്കളാണെങ്കിലും അവർ എന്റെ നിയന്ത്രണത്തിൽ കഴിയുന്നവരല്ല‘; സ്ഥാനമൊഴിയാൻ ബിനീഷിനെതിരായ കേസും കാരണമായെന്ന് കോടിയേരി

തിരുവനന്തപുരം: പാർട്ടി സെക്രട്ടറി സ്ഥാനമൊഴിയാൻ ബിനീഷിനെതിരായ കേസും കാരണമായെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷണൻ. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണം വെളുപ്പിച്ചെന്ന ...

ഐഫോൺ വിവാദം; നിർണ്ണായക നീക്കവുമായി കസ്റ്റംസ്, കോടിയേരിയുടെ ഭാര്യയും അറസ്റ്റിലായേക്കും

കൊച്ചി: ഐഫോൺ വിവാദത്തിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ അറസ്റ്റിലായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ...

‘കമ്മ്യൂണിസ്റ്റുകാരൻ മോശമായാൽ കെട്ട മുട്ട പോലെയാണ്‘; ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് പരസ്യ സമ്മതം നടത്തി കോടിയേരി

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരൻ മോശമായാൽ കെട്ട മുട്ട പോലെയെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കകത്തും പുറത്തും അവസരവാദികളുണ്ടെന്നും കോടിയേരി പറഞ്ഞു. പാർട്ടി വിട്ട സി പി എം, ...

രോഗ മുക്തനായെങ്കിലും മക്കളുടെ കേസ് തലവേദനയായി : കോടിയേരി മത്സരിക്കേണ്ടെന്ന നിലപാടുമായി സിപിഎം കേന്ദ്ര നേതൃത്വം

അനാരോഗ്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള പിണറായി വിജയന്റെ നീക്കത്തിന് തടയിട്ട് കേന്ദ്ര നേതൃത്വം. പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദ രോഗത്തിന് ...

‘പീഡനക്കേസിൽ വിചാരണ നീട്ടിവെക്കണം‘; കോടതിക്ക് മുൻപിൽ അപേക്ഷയുമായി ബിനോയ് കോടിയേരി

മുംബൈ: പീഡനക്കേസിൽ വിചാരണ നീട്ടിവെക്കണമെന്ന അപേക്ഷയുമായി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി. വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ ...

‘കോടിയേരി ഒഴിഞ്ഞു‘; നാണവും മാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: നാണവും മാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. കോടിയേരി കാട്ടിയ ധാര്‍മ്മികത പിണറായി വിജയനും ബാധകമാണെന്നും മുഖ്യമന്ത്രി ...

കോടിയേരിയെ മാറ്റി; എ വിജയരാഘവന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു. എൽഡിഎഫ് കൺവീനർ എ വിജയരാഘവന് പാർട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകും. ആരോഗ്യപരമായ കാര്യങ്ങൾ മുൻനിർത്തി കോടിയേരി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist