ഡല്‍ഹി : അതിര്‍ത്തിയില്‍ സുസജ്ജരായിരിക്കാന്‍ സേനയ്ക്ക് നിര്‍ദേശം. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച ശേഷമാണ് മുഴുവന്‍ സേനയോടും പൂര്‍ണ്ണ സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് പാരാമിലിട്ടറി ഡിജിമാര്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
Discussion about this post