home minister

എന്റെ സിനിമാ സെറ്റിൽ ഇനി മുതൽ ഒരു ഓഫീസ് ഉണ്ടാകും; എയിംസ് എവിടെ വരുന്നതെന്ന് …; കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എയിംസിന് ...

“സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് പൂര്‍ണ്ണ പരാജയം; മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ മരുമകന്‍ തന്നെ പിആര്‍ ഏറ്റെടുത്തിരിക്കുന്നു”: കെ സുരേന്ദ്രന്‍

കോട്ടയം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കുറ്റവാളികളെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും ...

വനിതാ സംവരണ ബില്ലിലെ കോൺഗ്രസ് അവകാശവാദം; പൊളിച്ചടുക്കി അമിത് ഷാ; ബില്ല് പലപ്പോഴും തടസപ്പെടുത്തിയത് കോൺഗ്രസിന്റെ സഖ്യകക്ഷികളെന്നും ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ബില്ല് തങ്ങൾ നേരത്തെ അവതരിപ്പിച്ചതാണെന്ന കോൺഗ്രസിന്റെ അവകാശവാദത്തെ പൊളിച്ചടുക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്ല് പലപ്പോഴും പാർലമെന്റിൽ മുടക്കിയത് കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്നുവെന്ന് അമിത് ...

മണിപ്പൂരിൽ സംഘർഷം അവസാനിക്കുന്നു; അഞ്ച് ജില്ലകളിലെ കർഫ്യൂ പൂർണമായും ഒഴിവാക്കി; മറ്റിടങ്ങളിൽ ഇളവ്

ഇംഫാൽ; സംവരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ മണിപ്പൂരിൽ സ്ഥിതി ശാന്തമാകുന്നു. സമാധാനനില കൈവരിച്ചതിനെ തുടർന്ന് അഞ്ച് ജില്ലകളിലെ കർഫ്യൂ പൂർണമായി ഒഴിവാക്കി. ബാക്കിയിടങ്ങളിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ...

ബിജെപിക്ക് അവസരം തരൂ; ഞങ്ങൾ ശരിയാക്കി തരാം ആ കലാപകാരികളെ; ബിഹാറിലെ ജനങ്ങളോട് അമിത് ഷാ

പറ്റ്‌ന; ബിഹാറിലെ കലാപകാരികൾക്ക് താക്കീതുമായി അമിത് ഷാ. നവാഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം രാമനവമി ദിവസം ബിഹാറിൽ കലാപമുണ്ടാക്കിയവർക്ക് മുന്നറിയിപ്പ് നൽകിയത്. 2024 ലെ പാർലമെന്റ് ...

‘കേരളത്തെ രാഷ്ട്രീയ കുരുതിക്കളമാക്കി മാറ്റിയത് ആഭ്യന്തര വകുപ്പ്’: ഫേസ്ബുക്ക് കുറിപ്പിൽ വി എം സുധീരന്‍

കേരളം കൊലക്കളമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍. ഒന്നിനു പുറകെ ഒന്നായി രാഷ്ട്രീയ കൊലപാതകങ്ങളും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചു വരികയാണ്. പൊലീസിലുള്‍പ്പടെ ക്രിമിനലുകളുടെ ...

പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും, ജനങ്ങൾ തന്നെ അതാവശ്യപ്പെടും” : നരേന്ദ്രമോദിയുടെ ഭരണം ജമ്മുകശ്മീരിന്റെ വിധി മാറ്റിയെഴുതുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ വ്യവസ്ഥ ജമ്മുകാശ്മീരിന്റെ വിധി മാറ്റിയെഴുതുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.'ജമ്മു ആൻഡ് കാശ്മീർ ജൻ സംവദ് റാലി 'എന്ന പരിപാടിയിൽ ...

സര്‍വ്വ സജ്ജരായിരിക്കാന്‍ സൈന്യത്തിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം

ഡല്‍ഹി : അതിര്‍ത്തിയില്‍ സുസജ്ജരായിരിക്കാന്‍ സേനയ്ക്ക് നിര്‍ദേശം. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച ശേഷമാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist