ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിയ്ക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ:പി എസ് ശ്രീധരന് പിള്ള . രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ബി.ഡി.ജെ.എസിന്റെ അനുമതിയോടെ അവിടെ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്ത് ഇറക്കുമെന്ന് അദ്ദേഹം പറഞ്ഞു .
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ സ്മൃതി ഇറാനിയെ ഇവിടെയും എതിരാളി സ്ഥാനാര്‍ഥിയാക്കി കൊണ്ടുവരുന്നതിനായി ബിജെപി സംസ്ഥാന-കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷന്റെ വെല്ലുവിളി .
https://www.facebook.com/braveindianews/videos/2356234437741034/
Discussion about this post