ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ പുതിയ നിലപാട് വ്യക്തമാക്കി ജഡ്ജിമാര്‍.പരാതിക്കാരിയുടെ അസാന്നിദ്ധ്യത്തില്‍ അന്വേഷണം നടത്തരുതെന്നാണ് ജഡ്ജിമാരുടെ നിലപാട്.ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢനുമാണ് എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്.ഏകപക്ഷീയമായ അന്വേഷണം കോടതിയുടെ പേര് കളങ്കപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post