Chief Justice Ranjan Gogoi

ranjan gogoin on uniform civil code

രാജ്യത്തെ ഏകീകരിക്കാനുള്ള ഒരേയൊരു മാർഗ്ഗം; യൂണിഫോം സിവിൽ കോഡ് അത്യാവശ്യം; തുറന്ന് പറഞ്ഞ് മുൻ സുപ്രീം കോടതി ജഡ്ജ്

സൂറത്ത്: രാജ്യത്തെ ഏകീകരിക്കാനും ദേശീയ ഉദ്ഗ്രഥനത്തിനും ഉള്ള ഒരേയൊരു മാർഗ്ഗമാണ് ഏകീകൃത സിവിൽ കോഡെന്ന് വ്യക്തമാക്കി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ഗോവയിൽ ...

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇനി ‘ഇസഡ് പ്ലസ്’ സുരക്ഷ; അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് 'ഇസഡ് പ്ലസ്' സുരക്ഷ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭാംഗമായ ഗോഗൊയിക്ക് ഇനി മുതല്‍ സിആര്‍പിഎഫ് സുരക്ഷയാണ് ലഭിക്കുക. നേരത്തെ ഡല്‍ഹി ...

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് വിരമിക്കും; പുതിയ ചീഫ് ജസ്റ്റിസായി എസ്.എ ബോബ്‌ഡെ നാളെ ചുമതലയേല്‍ക്കും

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങും. ഇന്ന് കോടതി അവധി ആയതിനാൽ ബാർ അസോസിയേഷൻ വെള്ളിയാഴ്ച തന്നെ ഇദ്ദേഹത്തിന് യാത്ര ...

‘ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോള്‍ നിശബ്ദത പാലിക്കേണ്ടത് അത്യാവശ്യം’ :ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി

ജോലിസ്ഥലത്തെ അവസാന ദിവസവും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആയിരുന്നു സുപ്രിംകോടതിയിലെ ശ്രദ്ധാകേന്ദ്രം. തന്റെ പിന്‍ഗാമിയായ എസ്എ ബോബ്‌ഡെയും അവസാനത്തെ ഔദ്യോഗിക ദിനത്തില്‍ കോടതി മുറിയില്‍ ഗോഗോയിയുടെ ...

ചരിത്ര വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്ക് ഇന്ന് അവസാന പ്രവൃത്തി ദിനം;ഞായറാഴ്ച വിരമിക്കും

സുപ്രധാ കേസുകള്‍ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഞായറാഴ്ച വിരമിക്കും.അയോധ്യ,ശബരിമല തുടങ്ങി ചരിത്ര വിധികൾ പുറപ്പെടുവിച്ച ശേഷമാണ് ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസായ ...

‘അസമിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം തടയാൻ സഹായിച്ചു’: ദേശീയ പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് ചീഫ് ജസ്റ്റിസ്  രഞ്ജൻ ഗൊഗോയ്

അസം ദേശീയ പൗരത്വ രജിസ്റ്ററിനെ ചീഫ് ജസ്റ്റിസ്  രഞ്ജൻ ഗൊഗോയ് പിന്തുണച്ചു. അന്തിമ കരട് രേഖയല്ല ഇപ്പോഴത്തേതെന്നും ഇതു ഭാവിയിലേക്കുള്ള അടിത്തറയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ...

‘അയോധ്യാ കേസില്‍ വിധി നാലാഴ്ചക്കുള്ളില്‍ പ്രസ്താവിക്കുന്നത് അത്ഭുതകരമായിരിക്കും’;ഒക്ടോബർ 18നകം എല്ലാ വാദങ്ങളും പൂർത്തിയാക്കണമെന്ന് ആവർത്തിച്ച് ചീഫ് ജസ്റ്റിസ്

അയോധ്യാ കേസിലെ വാദം ഒക്ടോബര്‍ 18ന് പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിര്‍ദേശിച്ചു. വാദം കേള്‍ക്കല്‍ ഒരു ദിവസം പോലും നീട്ടിനല്‍കാന്‍ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.കേസിലെ ...

ചീഫ് ജസ്റ്റിസിനെതിരെ പീഡനപരാതി നല്‍കിയ യുവതിക്കെതിരായ കേസ് അവസാനിപ്പിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ പീഡനപരാതി നല്‍കിയ യുവതിക്കെതിരായ വഞ്ചനാ കേസിലെ നടപടി അവസാനിപ്പിച്ചു.ഡല്‍ഹി പട്യാല ഹൗസിലെ ചീഫ് മെട്രോപോളിറ്റന്‍ കോടതി മജിസ്‌ട്രേട്ടാണ് നടപടികള്‍ ...

‘വിടവാങ്ങിയത് മുതിർന്ന രാഷ്ട്രീയ നേതാവും പ്രഗൽഭനായ അഭിഭാഷകനും‘; അരുൺ ജെയ്റ്റ്ലിയെ അനുസ്മരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

ഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്ലിയെ അനുസ്മരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. രാജ്യത്തിന് നഷ്ടമായിരിക്കുന്നത് മുതിർന്ന നേതാവിനെയും പ്രഗൽഭനായ ...

അന്‍പത് വര്‍ഷത്തിലധികമായി തീരുമാനമാകാതെ കിടക്കുന്നത് ലക്ഷകണക്കിന് കേസുകളെന്ന് ചീഫ് ജസ്റ്റിസ്

ദശലക്ഷകണക്കിന് കേസുകള്‍ രാജ്യത്തെ കോടതികളിലാകെ കെട്ടിക്കിടക്കുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. അന്‍പത് വര്‍ഷത്തിലധികമായി തീരുമാനമാകാതെ കിടക്കുന്നത് ഒട്ടനവധിക്കേസുകളെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോടതികളില്‍ ...

അയോദ്ധ്യ ഭൂമി തർക്ക കേസ്; ഹർജികൾ പരിഗണിക്കുന്നത് ഓഗസ്റ്റ് 2ലേക്ക് മാറ്റി, തുറന്ന കോടതിയിൽ കേൾക്കുമെന്ന് സുപ്രീം കോടതി

ഡൽഹി: അയോദ്ധ്യ രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമിതർക്ക കേസിൽ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വെച്ചു. ഓഗസ്റ്റ് 2ലേക്കാണ് മാറ്റിയിരിക്കുന്നത്.  കേസ് തുറന്ന കോടതി പരിഗണിക്കുമെന്നും ...

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം;ജീവനക്കാരിയുടെ പരാതി അന്വേഷണസമിതി തള്ളി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച പീഡന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയുടെ കണ്ടെത്തൽ. റിപ്പോർട്ട് പരസ്യപ്പെടുത്തില്ല. ...

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം; അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍;’ആഭ്യന്തര സമിതിയെ കണ്ടിട്ടില്ല’

അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍. ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ അതൃപ്തി ഉണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതം. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം ആഭ്യന്തര അന്വേഷണ സമിതിയെ കണ്ടിട്ടില്ലെന്നും ...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം;പുതിയ നിലപാടുമായി ജഡ്ജിമാര്‍

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ പുതിയ നിലപാട് വ്യക്തമാക്കി ജഡ്ജിമാര്‍.പരാതിക്കാരിയുടെ അസാന്നിദ്ധ്യത്തില്‍ അന്വേഷണം നടത്തരുതെന്നാണ് ജഡ്ജിമാരുടെ നിലപാട്.ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢനുമാണ് എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്.ഏകപക്ഷീയമായ അന്വേഷണം ...

പീഡനപരാതിയില്‍ ചീഫ് ജസ്റ്റിസ് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി

ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്‍പില്‍ ഹാജരായി. സമിതി ചീഫ് ജസ്റ്റിസിന്റെ മൊഴി ...

‘സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച യുവതിയെ സഹായിച്ചത് അഡ്വ. പ്രശാന്ത് ഭൂഷണ്‍’;കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

ഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ മുന്‍ ജീവനക്കാരിയായ യുവതിയെ സഹായിച്ചത് ഇടതുപക്ഷ സഹയാത്രികനായ അഭിഭാഷകന്‍ അഡ്വ. പ്രശാന്ത് ഭൂഷണെന്ന് അഡ്വ. ...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ആദ്യമന്വേഷിക്കും ശേഷം ഗൂഢാലോചന; ജസ്റ്റിസ് എ.കെ പട്നായിക്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കെതിരായ ലൈംഗിക ആരോപണത്തിലെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷം ഗൂഢാലോചന അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് എ.കെ.പട്‌നായിക് . അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സമയപരിധി ...

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം; അന്വേഷണ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണത്തെ തുടര്‍ന്ന് രൂപീകരിച്ച ആഭ്യന്തര അന്വേഷണ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറി. പരാതിക്കാരി ജസ്റ്റിസ് രമണയ്‌ക്കെതിരേയും ...

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണം ;വേരിലേക്കിറങ്ങി അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസിൽ പരാതിക്കാരിയുടെ പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര.വേരിലേക്കിറങ്ങി ചെന്ന് അന്വേഷിക്കുമെന്നും അതല്ലെങ്കിൽ സുപ്രീം കോടതി നിലനിൽക്കില്ലെന്നും ...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം;മൂന്നംഗസമിതി അന്വേഷിക്കും

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര‍​ഞ്ജ​ൻ ഗൊ​ഗോ​യ്ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി മൂ​ന്നം​ഗ​സ​മി​തി അ​ന്വേ​ഷി​ക്കും. വ​നി​താ ജ​ഡ്ജി ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ​ങ്ങ​ളാ​ണ് സ​മി​തി​യി​ലു​ള്ള​ത്. ജ​സ്റ്റീ​സ് എ​സ്.​എ ബോം​ബ്ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist