ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ഭാസ്ക്കർ റാവു ബിജെപിയിൽ ചേർന്നു . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നാണ് ഭാസ്ക്കർ റാവു അംഗത്വം സ്വീകരിച്ചത് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാരാണസിയിൽ ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത് .പ്രമുഖരായ 11 പേരെ പാർട്ടിയിൽ ചേർത്താണ് മോദി ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചത്
Discussion about this post