ഡല്‍ഹിയില്‍ എഎപി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അതേസമയം കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ബിജെപി വന്‍ കുതിച്ചു ചാട്ടം നടത്തുമെന്നും എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു.
- ന്യൂസ് എക്‌സ്- എഎപി-50-56, ബിജെപി 10-14, കോണ്‍ഗ്രസ്-00
- ടൈംസ് നൗ-എഎപി-44, ബിജെപി -26 കോണ്‍ഗ്രസ്-00
- ജാന്‍ കി ബാത്ത്-എഎപി-55, ബിജെപി-15 കോണ്‍ഗ്രസ്-00
- റിപ്പബ്ലിക് ടിവി-എഎപി-48-61, ബിജെപി 9-21 കോണ്‍ഗ്രസ്-01
- ഇന്ത്യാ ടിവി-എഎപി-44, ബിജെപി 26 കോണ്‍ഗ്രസ്-01
- എന്‍ഡി ടിവി-എഎപി-50, ബിജെപി-19 കോണ്‍ഗ്രസ്-01
- ടിവി 9-എഎപി-54, ബിജെപി 15, കോണ്‍ഗ്രസ്-01
- എബിപി ന്യൂസ്-എഎപി-49-63, ബിജെപി 5-19, കോണ്‍ഗ്രസ്-04
- ഇന്ത്യാ ന്യൂസ്-എഎപി-53-57, ബിജെപി-11-17 കോണ്‍ഗ്രസ്-02
Discussion about this post