ലൈഫ് മിഷൻ പദ്ധതി വിവാദത്തിൽ സംസ്ഥാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രസർക്കാർ. റെഡ് ക്രസന്റ് സഹകരണത്തിന് അനുമതി തേടണമായിരുന്നെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രാലയം തുടർ നടപടി ആലോചിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ദുരന്തനിവാരണ ആക്ട് പ്രകാരവും സംസ്ഥാന നടപടി തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി.
Discussion about this post