Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ലോകപ്രശസ്ത ഇലക്ട്രിക് & ക്ലീൻ എനർജി കമ്പനിയായ ടെസ്ല ഇന്ത്യയിൽ പ്രവർത്തനം തുടങ്ങി: രാജ്യത്തെ പോസിറ്റീവ് ആയുള്ള വാർത്തകളൊന്നും മലയാളി അറിയരുതെന്ന് നിർബന്ധമുള്ള മലയാള മാധ്യമങ്ങൾ അറിഞ്ഞില്ല

മാധ്യമങ്ങൾ തന്നെയാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗത്തെ പൊട്ടകിണറ്റിലെ തവളകളാക്കി നിലനിർത്തുന്നതിന്റെ പ്രധാന കാരണക്കാർ.

by Brave India Desk
Jan 13, 2021, 12:00 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ലോകപ്രശസ്ത ഇലക്ട്രിക് & ക്ലീൻ എനർജി കമ്പനിയായ Tesla ഇന്ത്യയിൽ അവരുടെ പ്രവർത്തനം തുടങ്ങിയത് വലിയ വാർത്തയാണ്. ബാംഗ്ലൂരിൽ ആണ് അവരുടെ ഓഫീസ് തുടങ്ങിയത്. ക്ലീൻ എനർജിയിൽ ആയിരിക്കും അടുത്ത 10 കൊല്ലം കഴിയുമ്പോൾ ലോകത്തിലെ 30-40% വാഹനങ്ങളും പ്രവർത്തിക്കുക. ആ മേഖലയിൽ വൻ നിക്ഷേപം ആണ് നടക്കുന്നത്. നമ്മുടെ രാജ്യവും അതിനുവേണ്ട തയ്യാറെടുപ്പിലാണ്.

പക്ഷെ ഇതൊന്നും നമ്മുടെ മാധ്യമങ്ങളിൽ വാർത്തയല്ല. അവർക്ക് വിവാദങ്ങളും, കുത്തിത്തിരിപ്പും, നെഗറ്റീവ് ആയ കാര്യങ്ങളും ഒക്കെയാണ് പ്രാധാന്യം.
കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നിന്ന് ബംഗ്ലൂരുവിലേക്ക് നോൺ സ്റ്റോപ്പ്‌ ആയി 16000 കിലോമീറ്റർ വിമാനം പറത്തി ഇന്ത്യൻ വനിതകൾ ചരിത്രം സൃഷ്ടിച്ചത്. അതൊക്കെ ഉള്ളിലെ ഏതോ പേജിൽ വെറുമൊരു വാർത്തയായി ഒതുക്കി

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

. ബിന്ദു അമ്മിണിക്ക് വേണ്ടിയും കനക ദുർഗക്ക് വേണ്ടിയും ദിവസങ്ങളോളം ഒന്നാം പേജ് മാറ്റിവെക്കുകയും, അന്തിചർച്ചകൾ നടത്തുകയും ചെയ്ത നിഷ്പക്ഷ നവോത്ഥാന പുരോഗമന മാധ്യമങ്ങളാണ് നമുക്കുള്ളത് എന്നോർക്കുമ്പോൾ ഒരാശ്വാസം . ലോകത്തുണ്ടാകുന്ന പോസിറ്റീവായ വാർത്തകൾ മലയാളി അറിയരുതെന്ന് നിർബന്ധം ഉള്ള മാധ്യമങ്ങൾ തന്നെയാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗത്തെ പൊട്ടകിണറ്റിലെ തവളകളാക്കി നിലനിർത്തുന്നതിന്റെ പ്രധാന കാരണക്കാർ.

പോസിറ്റീവായ വാർത്ത വായിച്ച് ഒരു ദിവസം തുടങ്ങിയാൽ കിട്ടുന്ന ഊർജ്ജം പറഞ്ഞറിയിക്കാൻ കഴിയില്ല. നിർഭാഗ്യവശാൽ അതിനുള്ള ഭാഗ്യം മലയാളിക്കില്ല. രാഷ്ട്രീയ, മത താൽപ്പര്യങ്ങൾ മുൻനിർത്തി സൃഷ്ടിക്കപെടുന്ന നെഗറ്റീവ് വാർത്തകൾ വായിക്കാനാണ് മലയാളിക്ക് യോഗം..

ജിതിൻ ജേക്കബ്

Tags: Teslajithin jacob
Share118
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies