Wednesday, February 24, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ജെസ്‌ന തിരോധാനം : ദുരൂഹത നീക്കുവാന്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം: നിവേദനം നല്‍കാനൊരുങ്ങി ബിജെപി

ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് മൂന്നു വര്‍ഷങ്ങള്‍ ആകുമ്പോഴും, ഇതുവരെ കേസന്വേഷിച്ച കേരളാപോലീസിന് വിശ്വസനീയമായ യാതൊരുതുമ്പും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം

by Brave India Desk
Jan 17, 2021, 02:13 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

എരുമേലി : കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് മൂന്നു വര്‍ഷങ്ങള്‍ ആകുമ്പോഴും, ഇതുവരെ കേസന്വേഷിച്ച കേരളാപോലീസിന് വിശ്വസനീയമായ യാതൊരുതുമ്പും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്ന ആവശ്യവുമായി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് ബിജെപി പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു .

എരുമേലി മിഡീയ സെന്ററില്‍ നടന്ന പത്രസമ്മേളത്തില്‍ ബിജെപി സംസ്ഥാന കമ്മറ്റി അംഗം എന്‍. ഹരി,ബിജെപി ജില്ല സെക്രട്ടറി വി.സി അജികുമാര്‍, മണ്ഡലം പ്രസിഡന്റ് കെബി മധു, ജില്ലാ കമ്മറ്റി അംഗം അഡ്വ കെബി സനല്‍കുമാര്‍ , എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ പേഴുക്കാട്ടില്‍, ജനറല്‍ സെക്രട്ടറി മനോജ് എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തിൻറെ ടൂറിസം ചരിത്രത്തിൽ വലിയ സ്വാധീനമാകുന്നു, സഞ്ചാരികൾക്ക് ഏകതാ പ്രതിമയിലേക്ക് 8 പുതിയ ട്രെയിനുകൾ: പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

കേരളപോലീസിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജെസ്‌നയെക്കുറിച്ചു നടത്തിയ ചില പരാമര്‍ശങ്ങളുടെ ചുവടുപിടിച്ച്‌ കേരളമാകെ ഊഹാപോഹ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ജെസ്‌നയെക്കുറിച്ചു അറിവുള്ള കാര്യങ്ങള്‍ വെളിപ്പടുത്തവന്‍ പോലീസ് തയ്യാറാകാത്തത് ദുരൂഹത ഉണര്‍ത്തുന്നു . ജെസ്‌ന കേസില്‍ പോലീസ് ഇനിയും അലംഭാവം തുടര്‍ന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കണമെന്നും അവര്‍ പറഞ്ഞു.

Tags: bjpJesna Missing Case
ShareTweetSendShare

Discussion about this post


Related News

ജനമനസ്സ് തൊട്ട് വിജയ യാത്ര മുന്നോട്ട്; ബത്തേരിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം കഴിച്ച് കെ സുരേന്ദ്രൻ

ഉത്തർപ്രദേശിൽ ലൗ ജിഹാദ് വിരുദ്ധ ബിൽ നിയമമായി; കുറ്റവാളികൾക്ക് പത്ത് വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും

നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

‘ചൈനയുടെ സേനാപിന്മാറ്റം ഇന്ത്യൻ നിലപാടിനുള്ള അംഗീകാരം‘; കഴിഞ്ഞ കാലങ്ങളിലെ തർക്കങ്ങൾ വരും കാലങ്ങളിലും തുടരണമെന്ന് നിർബന്ധമില്ലെന്ന് കരസേനാ മേധാവി

Next Post

ചട്ടം ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര നടയിൽ പരസ്യ ചിത്രീകരണവും , സാനിറ്റൈസർ കമ്പനിയുടെ മുദ്രയും പതിപ്പിച്ചു: പരാതിയുമായി ബിജെപി

Latest News

ജനമനസ്സ് തൊട്ട് വിജയ യാത്ര മുന്നോട്ട്; ബത്തേരിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം കഴിച്ച് കെ സുരേന്ദ്രൻ

കാർട്ടൂണുകളിലെ സ്ത്രീ കഥാപാത്രങ്ങളും ഹിജാബ് ധരിച്ചിരിക്കണം; വിചിത്ര ഫത്വയുമായി ഇസ്ലാം ആത്മീയ നേതാവ്

ഉത്തർപ്രദേശിൽ ലൗ ജിഹാദ് വിരുദ്ധ ബിൽ നിയമമായി; കുറ്റവാളികൾക്ക് പത്ത് വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും

നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

‘ചൈനയുടെ സേനാപിന്മാറ്റം ഇന്ത്യൻ നിലപാടിനുള്ള അംഗീകാരം‘; കഴിഞ്ഞ കാലങ്ങളിലെ തർക്കങ്ങൾ വരും കാലങ്ങളിലും തുടരണമെന്ന് നിർബന്ധമില്ലെന്ന് കരസേനാ മേധാവി

യുവാക്കളെ വീണ്ടും അവാണിച്ച് പിണറായി സർക്കാർ; സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ല, ഇഷ്ടക്കാരെ തിരുകി കയറ്റുന്നത് തുടരുന്നു

മദ്യത്തിന് വില കുറയ്ക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ

രാഹുലിന്റെ കടലിൽ ചാട്ടം; മുങ്ങാൻ പോകുന്ന കപ്പലിൽ നിന്നുള്ള രക്ഷപ്പെടലെന്ന് സോഷ്യൽ മീഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News