Tuesday, March 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പോലീസ് വാഹനം തട്ടിയെടുത്തു പോലീസുകാരനെയും വാള് കൊണ്ട് വെട്ടി കടന്നു കളഞ്ഞ ഹര്‍പ്രീത് സിങ്ങിനെ പിടികൂടിയത് സാഹസികമായി

യാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

by Brave India Desk
Feb 17, 2021, 02:06 pm IST
in India
representative image

representative image

Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: പൊലീസ് വാഹനം തട്ടിയെടുത്ത കർഷക സമരത്തിലെ അക്രമിയെ പിടികൂടിയത് സാഹസികമായി. സിംഘു അതിര്‍ത്തിയിലാണ് സംഭവം. പഞ്ചാബ് സ്വദേശിയായ ഹര്‍പ്രീത് സിങ്ങിനെയാണ് സാഹസികമായി പൊലീസ് സംഘം പിടികൂടിയത്. പൊലീസ് വാഹനം തട്ടിയെടുത്ത ഹര്‍പ്രീത് സി​ഗ്, പിടികൂടാനെത്തിയ പൊലീസുകാരനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്ന ആളാണ് അക്രമി.

ട്വിറ്ററിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം ‘കൂ’ ആപ്പിന് അഞ്ച് ദിവസംകൊണ്ട് കിട്ടിയത് 9 ലക്ഷത്തിലധികം പേർ

Stories you may like

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

പ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിക്കുന്നു ; സ്ഥിതി ആശങ്കാജനകം ; ഇന്ത്യ ഐക്യത്തോടെ നേരിടണമെന്ന് ലോകസഭയിൽ പ്രധാനമന്ത്രി

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഹര്‍പ്രീത് സിങ് പൊലീസ് വാഹനം തട്ടിയെടുത്തത് കടന്നുകളഞ്ഞത്. ഇതുകണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്‍ന്നു. ട്രാഫിക് സിഗ്നലില്‍വെച്ച്‌ കാര്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ ഇയാള്‍ പിന്നീട് ഒരു സ്കൂട്ടര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടു. പൊലീസും പിന്നാലെ കുതിച്ചു. ഒടുവില്‍ പൊലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന വാള്‍ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിപരിക്കേല്‍പ്പിച്ചത്.

യുപിക്കു പിന്നാലെ ചെന്നൈ‍ വിമാനത്താവളത്തിലും തീവ്രവാദ ബന്ധമുള്ള രണ്ട് മലയാളികള്‍ പിടിയില്‍

ഡല്‍ഹി സമയ്പുര്‍ ബദ്ലി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്‌.ഒ. ആശിഷ് ദുബെയ്ക്കാണ് വെട്ടേറ്റത്. കഴുത്തിലും കൈവിരലുകളിലും വെട്ടേറ്റ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. സംഭവത്തില്‍ ഹര്‍പ്രീത് സിങ്ങിനെതിരേ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞമാസവും കര്‍ഷക സമരത്തിനിടെ സിംഘു അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന് വെട്ടേറ്റിരുന്നു.

Tags: Farmers Protest
Share127TweetSendShare

Latest stories from this section

പാകിസ്താന് വേണ്ടി ചാരപ്പണി ; അസമിൽ വ്യോമസേന ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്പണി ; അസമിൽ വ്യോമസേന ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഷഹീദ് ദിവസ് ; ‘അവരുടെ ത്യാഗം ഇന്ത്യയെ എന്നും പ്രചോദിപ്പിക്കുന്നു’ ; രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

ഷഹീദ് ദിവസ് ; ‘അവരുടെ ത്യാഗം ഇന്ത്യയെ എന്നും പ്രചോദിപ്പിക്കുന്നു’ ; രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

വാട്സ്ആപ്പിൽ ഇനി ‘കണ്ടുപിടുത്തം’ നടക്കില്ല;വായിച്ചുകഴിഞ്ഞാൽ സന്ദേശം തനിയെ മായും; വരുന്നു ‘ആഫ്റ്റർ റീഡിങ്’ ഫീച്ചർ! 15 മിനിറ്റിനുള്ളിൽ ചാറ്റ് ക്ലീനാകും

Discussion about this post

Latest News

ലക്ഷ്യം പൂർത്തിയാകും വരെ ആക്രമണം തുടരും ; ട്രംപിനെ തള്ളി, വിട്ടുവീഴ്ചയില്ലാതെ നെതന്യാഹു ; ഇറാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു

ലക്ഷ്യം പൂർത്തിയാകും വരെ ആക്രമണം തുടരും ; ട്രംപിനെ തള്ളി, വിട്ടുവീഴ്ചയില്ലാതെ നെതന്യാഹു ; ഇറാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു

ആക്രമണം തുടർന്ന് ഇറാൻ ; ഇസ്രായേലിനും ബഹറൈനും കുവൈറ്റിനും നേരെ ആക്രമണം

ആക്രമണം തുടർന്ന് ഇറാൻ ; ഇസ്രായേലിനും ബഹറൈനും കുവൈറ്റിനും നേരെ ആക്രമണം

ഉത്തര കൊറിയ പാർലമെന്റ് തിരഞ്ഞെടുപ്പ് ; 99.93 ശതമാനം വോട്ടുകൾ നേടി കിം ജോങ് ഉൻ വീണ്ടും അധികാരത്തിൽ

ഉത്തര കൊറിയ പാർലമെന്റ് തിരഞ്ഞെടുപ്പ് ; 99.93 ശതമാനം വോട്ടുകൾ നേടി കിം ജോങ് ഉൻ വീണ്ടും അധികാരത്തിൽ

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

5 ദിവസത്തെ സമയം കൂടി തരാം ; 48 മണിക്കൂർ അന്ത്യശാസനം നീട്ടി ട്രംപ് ; ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്ന് ഇറാന് ഉറപ്പുനൽകി

5 ദിവസത്തെ സമയം കൂടി തരാം ; 48 മണിക്കൂർ അന്ത്യശാസനം നീട്ടി ട്രംപ് ; ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്ന് ഇറാന് ഉറപ്പുനൽകി

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

പ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിക്കുന്നു ; സ്ഥിതി ആശങ്കാജനകം ; ഇന്ത്യ ഐക്യത്തോടെ നേരിടണമെന്ന് ലോകസഭയിൽ പ്രധാനമന്ത്രി

പ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിക്കുന്നു ; സ്ഥിതി ആശങ്കാജനകം ; ഇന്ത്യ ഐക്യത്തോടെ നേരിടണമെന്ന് ലോകസഭയിൽ പ്രധാനമന്ത്രി

ക്രെഡിറ്റ് അടിക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്?

ക്രെഡിറ്റ് അടിക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies