ഡല്‍ഹി: പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ നിരന്തരമായി അഭ്യര്‍ഥിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രദാന്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ഇന്ത്യയിലും പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ കാരണമെന്നും ധര്‍മേന്ദ്ര പ്രദാന്‍ പറഞ്ഞു.
ഘട്ടം ഘട്ടമായി ഇന്ത്യയില്‍ എണ്ണവില കുറയും. കോവിഡിനെ തുടര്‍ന്ന് എണ്ണ ഉല്പാദക രാജ്യങ്ങള്‍ ഉല്പാദനം വെട്ടിചുരുക്കിയിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു.
Discussion about this post