‘കർഷകരെ മറയാക്കി സാമൂഹ്യ വിരുദ്ധർ തെരുവിൽ അഴിഞ്ഞാടുന്നു‘; ട്രാക്ടർ കത്തിച്ച സംഭവം കോൺഗ്രസ്സിന്റെ യഥാർത്ഥ മുഖമാണ് വെളിവാക്കുന്നതെന്ന് കേന്ദ്രമന്ത്രി
ഡൽഹി: ട്രാക്ടർ കത്തിച്ച സംഭവം കർഷകരോടുള്ള കോൺഗ്രസ്സിന്റെ യഥാർത്ഥ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കർഷകർ ജീവനോപാധിയായി കാണുന്ന ട്രാക്ടർ കത്തിക്കുകയെന്നാൽ കർഷകരുടെ ആത്മാഭിമാനമാണ് അഗ്നിക്കിരയാക്കുന്നത്. ...