കാസര്‍ഗോഡ് : രാജ്മോഹന്‍ ഉണ്ണിത്താന് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ല.
തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. അടുത്ത സമ്പർക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി അറിയിച്ചു.
Discussion about this post