Tag: Covid Positive

ഡ്യൂട്ടിക്കിടെ കോവിഡ് പോസിറ്റീവായി; ട്രെയിനി നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കി വിട്ടു; സംഭവം നടന്നത് ഹരിപ്പാട്

ആലപ്പുഴ: ഡ്യൂട്ടിക്കിടെ കോവിഡ് പോസിറ്റീവായ ട്രെയിനി നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നഴ്‌സായ യുവതി തന്നെയാണ് ...

New Delhi, Aug 02 (ANI): A health worker in personal protective equipment (PPE) collects a nasal sample from a woman at a local health centre to conduct tests for the coronavirus disease (COVID-19), amid the spread of the disease, in New Delhi on Sunday. (ANI Photo/Rahul Singh)

തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് തെരുവിൽ ജീവിച്ചിരുന്ന 9 പേർക്ക് കൊവിഡ്

തൃശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് നൂറ്റി അമ്പതോളം പേരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കൊവിഡ് പോസിറ്റീവ് ആയവരെ ...

ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് ഡയറക്ടർ സുചിത്ര ...

ഡൽഹി സരോജ് ഹോസ്പിറ്റലിലെ 80 ഡോക്ടർമാർക്ക് കൊവിഡ് ബാധ; സീനിയർ സർജൻ മരണമടഞ്ഞു

ഡൽഹി:ഡൽഹിയിലെ സരോജ് ഹോസ്പിറ്റലിലെ 80 ഡോക്ടർമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതേ ഹോസ്പിറ്റലിലെ സീനിയർ സർജനായ എ കെ റാവത്ത് കൊവി‍ഡ് ബാധയെ തുടന്ന് മരിച്ചു. കൊവിഡ് ...

ജി7 ഉച്ചകോടി; ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ടുപേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു; വിദേശകാര്യമ​ന്ത്രി ക്വാറന്‍റീനില്‍

ലണ്ടന്‍: ജി7 ഉച്ചകോടിയില്‍ പ​ങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ട്​ അംഗങ്ങള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. സംഘാംഗങ്ങള്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ ​വിദേശകാര്യ മന്ത്രി എസ്​. ജയശങ്കര്‍ ഉള്‍പ്പെടെ ...

ബോളിവുഡ് നടനും സംവിധായകനുമായ രണ്‍ധീര്‍ കപൂറിന് കൊവിഡ്; നില ഗുരുതരം

മുംബൈ : ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ രൺ‌ദീർ കപൂറിനെ ഐ സി യുവിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈയിലെ അന്ധേരിയിലെ കോകിലബെൻ ധീരുഭായ് അംബാനി ...

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കോ​വി​ഡ് പ​ട​രു​ന്നു; ഇന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചത് 83 പേ​ര്‍​ക്ക്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഞാ​യ​റാ​ഴ്ച 83 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചതോ‌​ടെ ജ​യി​ലി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 154 ആ​യി. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് 144 ത​ട​വു​കാ​ര്‍​ക്കും ...

മുഖ്യതെരഞ്ഞെടുപ്പ്​ കമ്മീഷണർക്ക് കോവിഡ്​ സ്​ഥിരീകരിച്ചു

ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ്​ കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്കും തെരഞ്ഞെടുപ്പ്​ കമ്മീഷണര്‍ രാജീവ്​ കുമാറിനും കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ വീട്ടുനിരീക്ഷണത്തിലാണെന്നും, വീട്ടിലിരുന്ന്​ ജോലികള്‍ നിയന്ത്രിക്കുമെന്നും ഇരുവരും അറിയിച്ചു. ...

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു; എയിംസില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ...

ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു; താരം ഐസൊലേഷനിൽ

നടൻ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും, ഐസൊലേഷനിൽ ആണെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ''ഞാൻ കോവിഡ് പോസറ്റീവ് ആയി. നിലവിൽ ഐസൊലേഷനിൽ ആണ്. ...

24 മണിക്കൂറിനിടെ 11,265 പേര്‍ക്ക് കോവിഡ്; കോവിഡ് രണ്ടാം തരംഗത്തിൽ പകച്ച് കര്‍ണാടക

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 11,265 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര്‍ കൂടി കോവിഡ് ...

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കോവിഡ് പോസിറ്റീവ്

കാസര്‍ഗോഡ് : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ല. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. അടുത്ത ...

ഹരിദ്വാറിലെ കുംഭമേള; കടലാസിലൊതുങ്ങി സുരക്ഷാമാനദണ്ഡങ്ങൾ; ഗംഗയില്‍ കുളിച്ച 102 പേര്‍ക്ക്​ കോവിഡ്; പങ്കെടുത്തത്​ 28ലക്ഷം ഭക്​തര്‍

ഹരിദ്വാര്‍: രാജ്യം കോവിഡിന്‍റെ രണ്ടാംവരവില്‍ പകച്ചുനില്‍ക്കവേ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഹരിദ്വാറിലെ കുഭമേള. മേളയുടെ ഭാഗമായി തിങ്കളാഴ്ച ഗംഗാ നദിയില്‍ നടന്ന ഷാഹ സ്​നാനില്‍ (രാജകീയ കുളി) പ​ങ്കെടുത്ത ...

കൊവിഡ് പോസിറ്റീവായ യുവതി അപകടത്തിൽ പെട്ടു; യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറകാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍

കടയ്ക്കല്‍: കൊവിഡ് പോസിറ്റീവാണെന്നറിഞ്ഞ് പരിഭ്രാന്തിയിലായ നാല്‍പതുകാരി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വണ്ടി നിയന്ത്രണം വിട്ട് വെദ്യുതത്തൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റ നാല്‍പതുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ...

കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

ഡല്‍ഹി: രാജ്യത്ത്​ പിടിവിട്ട്​ കുതിക്കുന്ന കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്നും, പരമോന്നത നീതി പീഠത്തിലെ 50 ശതമാനത്തോടടുത്ത്​ ജീവനക്കാര്‍ക്ക്​ രോഗം പിടിപെട്ടതായും റിപ്പോര്‍ട്ട്​. ഇതിന്‍റെ ...

സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു; അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകാൻ നിർദേശം

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ (നീതി) ആണുള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ ...

ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷവും നടി നഗ്മയ്ക്ക് കൊവിഡ്

കൊവിഡ് വാക്‌സിൻ ആദ്യത്തെ ഡോസ് സ്വീകരിച്ചെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകയും നടിയുമായ നഗ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചെങ്കിലും രോഗബാധ സ്ഥിരീകരിച്ചതായി അവര്‍ ട്വിറ്ററിലൂടെ ...

ഐപിഎല്‍ ആരംഭിക്കും മുൻപേ പ്രതിസന്ധി; അക്ഷർ പട്ടേലിനും ചെന്നൈ ക്യാംപിലും കോവിഡ്

മുംബൈ: ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിന് തുടക്കമാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഡൽഹി ക്യാപിറ്റൽസ് താരം അക്ഷർ പട്ടേലിനും ചെന്നൈ സൂപ്പർ കിങ്സിലെ ...

ഹൃദയാഘാതത്തിനൊപ്പം കൊവിഡ് ബാധയും; കെ എം ഷാജി എം എൽ എയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

കണ്ണൂർ: കെ എം ഷാജി എം എൽ എക്ക് ഹൃദയാഘാതം. ആഞ്ജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ അടിയന്തരമായി ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ...

Latest News