രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കോവിഡ് പോസിറ്റീവ്
കാസര്‍ഗോഡ് : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ല. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. അടുത്ത ...