തിരുവനന്തപുരം: ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്. 5000ത്തിനു മുകളിൽ വോട്ടുകളുടെ ലീഡാണ് കെ കെ രമയ്ക്ക് തുടക്കത്തില്‍ ലഭിച്ചത്. അതേസമയം പാലായില്‍ ജോസ് കെ മാണിയെ മാണി സി കാപ്പന് മറികടന്നു.
രണ്ടാം റൗണ്ടിലാണ് ജോസ് കെ മാണിയെ മാണി സി കാപ്പന് മറികടന്നത്. 3,453 വോടുകള്‍ക്കാണ് മുന്നില്‍. എറണാകുളം ജില്ലയില്‍ 12 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലാണ്. കൊച്ചി, കോതമംഗലം മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ്.
Discussion about this post