കെ കെ രമയെ ഭരണപക്ഷം മാഡമെന്ന് വിളിക്കേണ്ടി വരും, സ്പീക്കര്‍ പാനലില്‍ രമയും; ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ മാത്രമുള്ള പാനല്‍
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാമത് സമ്മേളനത്തിന് തുടക്കമായി. എം എന്‍ ഷംസീര്‍ സ്പീക്കര്‍ ആയതിന് ശേഷമുള്ള ആദ്യ സമ്മേളനം ചരിത്രപരമായ തീരുമാനത്തോടെയാണ് ആരംഭിച്ചത്. കേരള നിമയസഭയുടെ ...