തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വൊട്ടെടുപ്പിലും റെക്കോര്‍ഡ് പോളിങ്ങ്. ആകെ പോളിങ്ങ് പോളിങ്ങ് 79 ശതമാനം രേഖപ്പെടുത്തി. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. കുറവ് പത്തനംതിട്ടയിലും.
ജില്ല തിരിച്ചുള്ള പോളിങ്ങ് ശതമാനം-ആലപ്പുഴ -80.80 കോട്ടയം-78.71 പത്തനംതിട്ട-72.80 പാലക്കാട്-80.41 എറണാകുളം -81.47 തൃശ്ശൂര്‍-77.93 മലപ്പുറം-77.29.
Discussion about this post