34 ശതമാനം സീറ്റുകളിലും മത്സരമില്ലാതെ തെരഞ്ഞെടുപ്പ് നടന്നുവെന്നത് ആശങ്കാ ജനകമെന്ന് സുപ്രിം കോടതി: ബംഗാളിലിതൊക്കെ പതിവാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ വിശദീകരണം നല്‍കണമെന്ന് കോടതി
ഡല്‍ഹി: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടു്പപില്‍ 34 ശതമാനം സീറ്റുകളിലും മത്സരമില്ലാതെ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആശങ്ക ഉണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ 58,692 ...